Tag "mohammed shami"

Back to homepage
Slider Sports

മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി ആരോപണം ബിസിസിഐ തള്ളി, മൂന്ന് കോടി രൂപയുടെ ശമ്പളക്കരാറില്‍ ഉള്‍പ്പെടുത്തും

മുംബൈ: ടീം ഇന്ത്യ പേസ് ബൗളറായ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ പാക്കിസ്ഥാനി സ്ത്രീയില്‍ നിന്നും ഒത്തുകളിയുമായി ബന്ധപ്പെട്ട് താരം പണം വാങ്ങിയെന്ന ആരോപണം പരിശോധനയ്ക്ക് ശേഷം ബിസിസിഐ തള്ളി. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്

Sports

മുഹമ്മദ് ഷമിക്ക് ഐപിഎല്‍ കളിക്കാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: സ്വന്തം ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളാല്‍ കടുത്ത സമ്മര്‍ദ്ദത്തിലായ ടീം ഇന്ത്യ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അടുത്തിടെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കളിക്കുന്നതിനുള്ള അനുമതി ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ നല്‍കിയതായി റിപ്പോര്‍ട്ട്. ആന്റി കറപ്ഷന്‍ യൂണിറ്റിന്റെ അന്വേഷണ

Sports

മുഹമ്മദ് ഷമിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റ് വ്യാജമാകാന്‍ സാധ്യത

കൊല്‍ക്കത്ത: ടീം ഇന്ത്യ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയായ ഹസിന്‍ ജഹാന്‍ പുറത്തുവിട്ട വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പ് വ്യാജമാകാന്‍ സാധ്യത. ഹസിന്‍ ജഹാന്‍ പുറത്തുവിട്ട ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ തെളിഞ്ഞിരിക്കുന്ന തിയതിയും സമയവും സംബന്ധിച്ചാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്.

Sports

മുഹമ്മദ് ഷമിക്കെതിരെ ബിസിസിഐയുടെ അന്വേഷണം

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയായ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഭരണ സമിതി തീരുമാനിച്ചു. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും മുഹമ്മദ് ഷമിക്കെതിരായ അന്വേഷണം. ദുബായില്‍ വെച്ച്

Politics

മുഹമ്മദ് ഷമിയുടെ ഐപിഎല്‍ കരിയറും തുലാസില്‍

മുംബൈ: സ്വന്തം ഭാര്യയുടെ ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ ടീം ഇന്ത്യ പേസര്‍ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയറില്‍ തിരിച്ചടികള്‍ തുടരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുഹമ്മദ് ഷമിയെ ടീമംഗമായി നിലനിര്‍ത്തണോയെന്ന് പരിശോധിക്കുകയാണ് നിലവില്‍ താരത്തിന്റെ