Tag "Modi"

Back to homepage
FK News

എല്ലാവരിലേക്കും യോഗയെ എത്തിക്കും: മോദി

ദില്ലി: അന്താരാഷ്ട്ര യോഗാ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിച്ച് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ സംഘടനകളുടെയും സൈനിക വിഭാഗങ്ങളുടെയും ആഭിമുഖ്യത്തില്‍ രാജ്യത്തുടനീളം വിപുലമായ യോഗാ പരിപാടികള്‍ നടന്നു. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ മുപ്പതിനായിരം ആളുകളോടൊപ്പം

FK News Slider

ഇമ്രാന്‍ ഖാനെ മുന്നിലിരുത്തി ഭീകരവാദത്തെ കടന്നാക്രമിച്ച് മോദി

ബിഷ്‌കെക്: ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ രാജ്യന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ആരംഭിച്ച ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിലാണ് (എസ്‌സിഒ) മോദി പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട്

FK News Slider

‘ഭാരതവികസനത്തില്‍ പങ്കാളികളാകൂ’

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ശ്രീലങ്ക സന്ദര്‍ശിച്ചു. വീണ്ടും അധികാരമേറിയ ശേഷം മോദി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക. മാലദ്വീപ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ലങ്കയിലെത്തിയത്. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ ലങ്കയിലെ ഇന്ത്യക്കാരോട് മോദി ആവശ്യപ്പെട്ടു. സന്ദര്‍ശനത്തിനിടെ അദ്ദേഹം

Editorial Slider

മോദിയും അയല്‍ക്കാര്‍ ആദ്യം നയവും

വിദേശകാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചലനാത്മകത സൃഷ്ടിച്ചുവെന്നതായിരുന്നു പ്രധാനമന്ത്രിയെന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ആദ്യ ഇന്നിംഗ്‌സിലെ സവിശേഷത. അതിഗംഭീര തെരഞ്ഞെടുപ്പ് വിജയത്തോടെ വീണ്ടും അധികാരമേറിയപ്പോഴും അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് വിദേശകാര്യത്തില്‍ സ്വീകരിച്ചുപോരുന്നത്. വിദേശകാര്യമന്ത്രിയായി മുന്‍വിദേശകാര്യസെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കറിന്റെ

Business & Economy FK Special Slider Top Stories

ആ ‘നെറ്റിപ്പട്ടം’ മോദിക്കായി നിര്‍മല വീണ്ടെടുക്കുമോ?

ആനയ്ക്ക് നെറ്റിപ്പട്ടം പോലെ, ഇന്ത്യയുടെ കുതിപ്പ് അടയാളപ്പെടുത്താന്‍ അവസരത്തിലും അനവസരത്തിലുമെല്ലാം നമ്മുടെ രാഷ്ട്രീയക്കാര്‍ ആഘോഷിച്ച, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ആ വിശേഷണം നഷ്ടമായി. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സാമ്പത്തികപരമായും ഏറ്റവും വെല്ലുവിളി നേരിടുന്ന ടീം മോദിയിലെ മന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ്

Editorial Slider

ഗഡ്ക്കരിയില്‍ രക്ഷകനെ കാണുന്ന മോദി

കഴിഞ്ഞ മോദി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മന്ത്രിയാരെന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരം ചെന്നെത്തുക നിതിന്‍ ഗഡ്ക്കരിയിലേക്കായിരിക്കും. നാഗ്പ്പൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി യാതൊരുവിധ വിവാദങ്ങളിലും പെടാതെ അതിസമര്‍ത്ഥമായി തന്റെ വകുപ്പ് കൈകാര്യം ചെയ്ത് യശസ് നേടിയ എംപിയാണ് നിതിന്‍ ഗഡ്ക്കരി.

Editorial Slider

മോദി 2.0 കരുത്തു കാട്ടുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാനിരിക്കെ പ്രതീക്ഷകള്‍ വാനോളമാണ്. അന്‍പത് വര്‍ഷത്തിനിടെ തുടര്‍ ഭരണത്തിനായുള്ള വ്യക്തമായ ജനവിധി ലഭിച്ച ആദ്യ രാഷ്ട്രീയ നേതാവായ മോദി, രാജ്യം

FK News

സുതാര്യതയും കഠിനാധ്വാനവും എല്ലാത്തിലും വലുത്: മോദി

വാരണാസി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകളെ പരാജയപ്പെടുത്തി ഗണിതം വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക ശക്തിയാണ് എല്ലാ കണക്കുകൂട്ടലുകള്‍ക്കും മുകളില്‍ മേധാവിത്തം നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലും മറ്റും ജാതിസമവാക്യങ്ങള്‍ മുന്‍നിര്‍ത്തി മുന്നണികളുണ്ടാക്കിയ പ്രതിപക്ഷത്തിനുള്ള മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം

FK Special Politics Slider Top Stories

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

അസാധാരണമായ ജനവിധിയിലൂടെ മേയ് 23ന് ഭാരതത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള അവരുടെ വിശ്വാസം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. 2014ലെ തകര്‍പ്പന്‍ ‘തൂത്തുവാരലി’നേക്കാള്‍ വലുതും സംശയച്ഛേദിയായതുമാണിത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍ ‘വിശ്വാസം’ എന്ന വാക്ക് വീണ്ടും ചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച്

FK News Slider

മോദിയുടെ സത്യപ്രതിജ്ഞ 30ന് നടന്നേക്കും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ അടുത്ത വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതി ഭവനില്‍ വെച്ചാകും ചടങ്ങുകള്‍ നടക്കുക. ഇതിന് മുന്നോടിയായി ഇന്നലെ നിലവിലെ മന്ത്രിസഭയും മന്ത്രിതല സമിതികളും യോഗം ചേരുകയും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട്

FK Special

ഒരേയൊരു രാജാവ്…

ബിജെപിക്ക് സീറ്റ് കുറഞ്ഞെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മോദിക്ക് ഏല്‍ക്കേണ്ടി വരുമായിരുന്നു വിമര്‍ശനങ്ങള്‍ക്കപ്പുറത്ത്, സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്ക് മോദി ധൈര്യം കാട്ടി സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമെന്ന വലിയ പ്രക്രിയയുടെ വേഗം കൂട്ടി വൈദ്യുതി, പാചകവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഗ്രാമീണ മേഖലയില്‍

FK News Slider

പാക്കിസ്ഥാനിലും വാര്‍ത്തയായി മോദിയുടെ വിജയം

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വന്‍വിജയം പാക്കിസ്ഥാനിലെ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ചുള്ള സമഗ്രമായ കവറേജായിരുന്നു ഇന്നലെ പ്രധാനപ്പെട്ട പാക് മാധ്യമങ്ങളെല്ലാം നല്‍കിയത്. ബാലാക്കോട്ട് വ്യോമാക്രമണം ഉള്‍പ്പടെ മോദി പ്രചരണവിഷയങ്ങളാക്കിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇതെന്നതിനാല്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളും ഫലത്തെ സസൂക്ഷമായി വീക്ഷിച്ചു.

FK Special Slider

മോദി കാലത്ത് ഇന്ത്യ കണ്ട മാറ്റങ്ങള്‍

ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന് രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്താന്‍ സാധിച്ചെങ്കിലും അദ്ദേഹം ആഗ്രഹിച്ച നവ ഭാരതം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയൊരു അഞ്ച് വര്‍ഷം

FK News

മോദിക്ക് യുഎഇ പരമോന്നത പുരസ്‌കാരം

ദുബായ്: മികച്ച സേവനം കാഴ്ചവെയ്ക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ‘സായിദ് മെഡല്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് യുഎഇ രാഷ്ട്രപിതാവിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ

Arabia

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തും

ന്യൂഡല്‍ഹി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്ന് സൂചന. അക്ഷര്‍ധാം മാതൃകയില്‍ നിര്‍മ്മിക്കുന്ന ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബാപ്‌സ്) ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഏപ്രില്‍ 20നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചടങ്ങില്‍ മോദി പങ്കെടുക്കുമെന്ന വാര്‍ത്ത