Tag "Modi-Shah"

Back to homepage
Top Stories

മോദി-ഷാ പിളര്‍പ്പ് ഭാവനയില്‍ കാണുന്നവര്‍

ഈ ദിവസങ്ങളില്‍ ഡെല്‍ഹിയിലെ അധികാരകേന്ദ്രങ്ങള്‍ക്കുചുറ്റും ചില കിംവദന്തികള്‍ പരക്കുന്നുണ്ട്. കൊറോണ വൈറസ് ഇന്ത്യയില്‍ പടര്‍ന്നതിനേക്കാള്‍ വേഗതയിലാണ് ഇവ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപിക്കുന്നത്. മറ്റൊന്നുമല്ല, ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചാണ് അഭ്യൂഹം ഉയരുന്നത്. കൃത്യമായി പറഞ്ഞാല്‍, അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഉണ്ടായി

Politics

മോദിയും ഷായും മഹാരാഷ്ട്രയിലെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായും മഹാരാഷ്ട്രയിലെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആരോപിച്ചു. ഇതിനായി അവര്‍ ഗവര്‍ണര്‍ ബി എസ് കോഷ്യാരി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍