Tag "Modi in saudi"

Back to homepage
Editorial Slider

കൂടുതല്‍ ശക്തമാകട്ടെ ഇന്ത്യ-സൗദി ബന്ധം

അറബ് മേഖലയിലെ പ്രധാനശക്തികേന്ദ്രമായ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതികളുടെ പ്രധാന ഭാഗമാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉച്ചകോടി. മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ നിറം മങ്ങിപ്പോയിരുന്നു പോയ വര്‍ഷത്തെ

FK News Slider

പങ്കാളിത്ത കരാര്‍ ഇന്ത്യ-സൗദി ബന്ധം ശക്തമാക്കും: മോദി

റിയാദ്: ഇന്ത്യ, സൗദി അറേബ്യ ബന്ധത്തെ പുതിയ തലത്തിലേക്കെത്തിച്ച് തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ കരാര്‍ നിലവില്‍ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമാണ് (എംബിഎസ്) കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും പദ്ധതി