Tag "Modi government"

Back to homepage
Editorial Slider

സാമ്പത്തിക അജണ്ടയ്ക്ക് പ്രാധാന്യം നല്‍കാം

ബിജെപി ഉള്‍പ്പെടുന്ന സംഘപരിവാറിന്റെ പ്രധാന അജണ്ടകളില്‍ രണ്ടെണ്ണത്തിന് രണ്ടാം മോദി സര്‍ക്കാര്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തീരുമാനമായി. ആദ്യത്തേത് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റാദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായിരുന്നു. മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും

FK Special Slider

വേണം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണങ്ങള്‍

മൂന്നു ദശാബ്ദത്തിനിടെ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി രാജ്യത്ത് അധികാരത്തിലെത്തിയത് 2014 ല്‍ ആണ്. 282 സീറ്റുകളായിരുന്നു അഞ്ചു വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുിപ്പില്‍ ബിജെപി സ്വന്തമാക്കിയിരുന്നത്. അപ്രതീക്ഷിതമായുണ്ടായ കരുത്തുറ്റ ഈ പ്രകടനം ഒറ്റപ്പെട്ടതാണെന്നായിരുന്നു അന്നത്തെ പൊതുധാരണ. അന്ന്

FK News Slider

ശുഭാരംഭം മോദി 2.0

പ്രധാമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു ബിഗ് 4: അമിത് ഷാ; രാജ്‌നാഥ് സിംഗ്; നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ ടീം മോദിയില്‍ കേരളത്തിന്റെ പ്രതിനിധിയായി വി മുരളീധരന്‍ ന്യൂഡെല്‍ഹി: രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടന്ന പ്രൗഢ ഗംഭീരമായ

Business & Economy FK News Slider Top Stories

കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ കേന്ദ്രം; വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ അനുമതി

ന്യൂഡെല്‍ഹി: 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരുടെ സമ്മതി നേടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ വിളകളുടെ താങ്ങുവില വര്‍ധിപ്പിയ്ക്കാന്‍ അനുമതി നല്‍കി. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം സജീവമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നെല്ല് അടക്കമുള്ള വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2018-19 കാലയളവില്‍ താങ്ങുവില എല്ലാ

Politics Slider

മോദിയുടെ നാല് വര്‍ഷം; ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ ഇടപാടുകളിലും ഉണ്ടായ മാറ്റങ്ങള്‍

ന്യൂഡെല്‍ഹി: 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കുന്നതിന് അതിവേഗ ഡിജിറ്റല്‍ പേമെന്റ് സംവിധാനമൊരുക്കുമെന്ന സൂചന നല്‍കിയിരുന്നു. ഭരണത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു. ചരിത്രപരമായ നോട്ട്

FK News

വീടില്ലാത്തവരായി ഇനി ആരുമുണ്ടാകില്ല; ‘എല്ലാവര്‍ക്കും ഭവനം’ പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനം

  ന്യൂഡെല്‍ഹി: ‘എല്ലാവര്‍ക്കും ഭവനം’ എന്ന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാറിന്റെ തീരുമാനം. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്. 2018 അവസാനം ആകുമ്പോഴേക്കും ഗ്രാമീണമേഖലയിലെയും നഗരത്തിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീട് വെച്ചു നല്‍കാനാണ്

Business & Economy

സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 4,343.26 കോടി

മുംബൈ: മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം പരസ്യത്തിനു വേണ്ടി 4,343.26 കോടി രൂപ മുടക്കിയതായി കണക്കുകള്‍. സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി ഭീമന്‍തുക മുടക്കിയതായി ആര്‍ടിഐ ആണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 2014 ജൂണിനു ശേഷമുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സാമ്പത്തിക

Top Stories

ലക്ഷ്യമിടുന്നത് 25 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍

കുറഞ്ഞ അവബോധവും സാമ്പത്തിക ജ്ഞാനവും വെല്ലുവിളി ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി ലക്ഷ്യമിടുന്നത് 25 ബില്യണ്‍ ഡിജിറ്റല്‍ ഇടപാടുകളാണെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപഭോക്തൃ വിഭാഗത്തെ അധിഷ്ഠിതമാക്കിയുള്ള പേമെന്റുകളായിരിക്കും ഇതില്‍ പ്രധാനം. ഈ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി സുരക്ഷാ നടപടികള്‍ സംബന്ധിച്ചും

FK Special Top Stories

നോട്ട് അസാധുവാക്കല്‍ അഴിമതിക്ക് പുതിയ വഴി തുറന്നു: ഓസ്ട്രിയന്‍ സാമ്പത്തികവിദഗ്ധന്‍

നയത്തിന്റെ ആഘാതം ഇപ്പോള്‍ വിലയിരുത്തുന്നത് വളരെ നേരത്തെയാകും ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തെ വിമര്‍ശിച്ച് പ്രമുഖ ഓസ്ട്രിയന്‍ സാമ്പത്തികവിദഗ്ധന്‍ രംഗത്ത്. രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയ അജണ്ടകളോടുകൂടി പ്രാവര്‍ത്തികമാക്കിയ നീക്കത്തിന് ശക്തി കുറവാണെന്നും അഴിമതിക്കെതിരെയുള്ള

Politics Top Stories

മോദിയെ പുകഴ്ത്തി അംബാനി : ‘ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കും’

മുംബൈ: ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടു ഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോട്ട് അസാധുവാക്കല്‍ നയത്തിന് നന്ദി, പണത്തിന് മൂന്‍തൂക്കമുള്ള സമ്പദ്‌വ്യവസ്ഥയില്‍

Slider Top Stories

വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ശുപാര്‍ശ

  ന്യൂഡെല്‍ഹി: വൈദ്യുതി ചാര്‍ജിന്റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു. വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു. രാജ്യം വൈദ്യുതി കമ്മിയില്‍ നിന്ന് അധിക വൈദ്യുതി എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിയ സാഹചര്യത്തില്‍ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ

Slider Top Stories

ബജറ്റ് തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് നേരത്തെ ഫെബ്രുവരി ഒന്നിന് നിശ്ചിയിച്ചിരുന്ന ബജറ്റ് അവതരണത്തെ അനിശ്ചിതത്വത്തിലാക്കിയത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കഴിഞ്ഞ ദിവസം ക്യാബിനറ്റ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിരുന്നു.

Slider Top Stories

ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍: ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍; ഗുണഭോക്താക്കളെ കണ്ടെത്താന്‍ സോഷ്യല്‍ രജിസ്ട്രി

ന്യൂഡെല്‍ഹി: ഗ്രാമീണ സാമൂഹ്യ സഹായ പരിപാടികള്‍ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ദാരിദ്ര്യത്തിന് പുതിയ നിര്‍വ്വചനം, വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സോഷ്യല്‍ രജിസ്ട്രി, ഫണ്ടുകള്‍ ചെലവഴിക്കുന്നതിനും പദ്ധതികളുടെ മേല്‍നോട്ടത്തിനും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.

Slider Top Stories

ബാങ്ക് എക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും

  ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡിലെ സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബാങ്ക് എക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തത് 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും. നേരത്തെ അഞ്ചു കോടി ആളുകള്‍ക്കുള്ള എല്‍പിജി സബ്‌സിഡി സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതു മൂലം തടഞ്ഞുവെച്ചിരുന്നു. ഇതില്‍ പകുതി

Tech

യാത്രക്കാര്‍ക്ക് ആശ്വാസവുമായി തൃശൂര്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍

തൃശൂര്‍: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസമേകി തൃശൂര്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍ വരുന്നു. പ്രായമായവര്‍ക്കും പടികള്‍ കയറാന്‍ വിഷമത അനുഭവിക്കുന്നവര്‍ക്കും വളരെ സഹായകമാണ് എസ്‌കലേറ്റര്‍. കഴിഞ്ഞ ദിവസം റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും എസ്‌കലേറ്ററിന്റെ ജോലി