Tag "mobile phone"

Back to homepage
FK News

ചാര്‍ജ് ചെയ്യവെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മലേഷ്യന്‍ കമ്പനി സിഇഒ കൊല്ലപ്പെട്ടു

ക്വാലാലംപൂര്‍: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഫോണ്‍ പൊട്ടിത്തെറിച്ച് മരണങ്ങള്‍ വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമായത് മലേഷ്യയിലെ ഒരു യുവ സിഇഒയ്ക്കാണ്. മലേഷ്യയിലെ പ്രമുഖ ഫിനാന്‍സ് കമ്പനിയായ ക്രഡില്‍ ഫണ്ടിന്റെ സിഇഒ നസ്രിന്‍

More

ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് ഞെട്ടിക്കുന്നത്

  ഇന്ത്യയില്‍ വാഹനമോടിക്കുന്ന അഞ്ച് പേരില്‍ ഒരാള്‍ വീതം ഫോണില്‍ സംസാരിക്കുന്നുവെന്ന് നിസ്സാന്‍ നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്നു. എന്നാല്‍ നാലില്‍ ഒരാള്‍ മാത്രമേ പിടിക്കപ്പെടുന്നുള്ളൂവെന്നും കണ്ടെത്തി. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യകതമാക്കിയത്. നിസ്സാന്‍ കണക്റ്റഡ് ഫാമിലി

FK Special Life Tech

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ചയില്‍ ഇന്ത്യ പ്രധാന പങ്ക് വഹിക്കും

രണ്ടാംസ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയും ബാഴ്‌സലോണ: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ചയില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുമെന്നും, 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ രാജ്യത്ത് 350 മില്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ഷനുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്. ജിഎസ്എം അസോസിയേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 350 മില്യണ്‍

Business & Economy

ഇന്ത്യയില്‍ മൊബീല്‍ ഉല്‍പ്പാദനം 13 കോടി പിന്നിട്ടു

  ന്യൂഡല്‍ഹി : ഇന്ത്യയിലെ മൊബീല്‍ ഉല്‍പ്പാദനം പ്രതിവര്‍ഷം 13 കോടി യൂണിറ്റുകള്‍ പിന്നിട്ടതായി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. മുന്‍ വര്‍ഷം ആറ് കോടിയായിരുന്നു ഉല്‍പ്പാദനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 42 മൊബൈല്‍ നിര്‍മാണകമ്പനികള്‍ പ്ലാന്റുകള്‍ തുറന്നു.

Branding

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍: ഇന്ത്യയിലേക്കുള്ള ഇറക്കുമതി സാംസംഗും ആപ്പിളും കുറച്ചു

  ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസം അവസാനിച്ച പാദത്തില്‍ ഇന്ത്യയിലേക്കുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 59 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 30,000 രൂപയിലധികം വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതിയിലാണ് മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60

Slider Top Stories

ഇന്ത്യ 5ജി ഗവേഷണം ശക്തിപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: 2ജി, 3ജി, 4ജി സാങ്കേതിക വിദ്യകള്‍ ലോകത്തിന്റെ മറ്റു പലപ്രദേശങ്ങളില്‍ നിന്നും അല്‍പ്പം വൈകിയാണ് ഇന്ത്യയില്‍ എത്തിയതെങ്കില്‍ 5ജി സാങ്കേതിക വിദ്യയെ ഏറ്റവുമാദ്യം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാകാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. 2020 ഓടെ 5ജി സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍

Branding

ജിയോണി പി7 മാക്‌സ് ഇന്ത്യന്‍ വിപണിയില്‍

  ബീജിങ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ പി7 മാക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 13,999 രൂപയാണ് ഫോണിന്റെ വില. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 3ജിബി റാം, 32 ജിബി റോം, 13 മെഗാ പിക്‌സല്‍

Branding Slider

‘ഗൂഗിള്‍ പിക്‌സല്‍’ വിപണിയിലെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിള്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത ടെക്‌നോളജി വഴി ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം നേടുകയെന്ന ലക്ഷ്യവുമായാണ് ഗൂഗിള്‍ പിക്‌സല്‍ എന്ന പേരില്‍ എഎല്‍ പവേര്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കിയിരിക്കുന്നത്. പിക്‌സലിന്റെ അവതരണത്തോടെ നെക്‌സസ്