Tag "Mike pompeo"

Back to homepage
Top Stories

പിന്തുണയില്ലാത്ത ഭീഷണിയും ഇറാനും

ഇറാന്റെ ഭീഷണികള്‍ക്കെതിരായി ലോകത്തെ യുഎസ് നയിക്കുന്നു എന്നതാണ് അമേരിക്കന്‍ സ്റ്ററ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോയുടെ വാദം. ഇത് തികഞ്ഞ വിഢിത്തമാണ് എന്ന് തെളിയുകയാണ്,കാരണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള അതിശയോക്തികലര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍. ഇറാന്‍ ആണവ കരാറില്‍

FK News

ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്: യുഎസ്

വാഷിംഗ്ടണ്‍: മനുഷ്യാവകാശങ്ങള്‍, മതസ്വാതന്ത്ര്യ ആശങ്കകള്‍ എന്നിവ പരിഹരിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് യുഎസ്. ഇന്ത്യ ഒരു ഊര്‍ജ്ജസ്വലമായ ജനാധിപത്യ രാജ്യമാണ്. മൂല്യങ്ങളുടെയും നയതന്ത്രജ്ഞതയുടേയും വിഷയങ്ങളില്‍ ഇന്ത്യയെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അവ്ര പറഞ്ഞു. ഇന്ത്യാ-യുഎസ് 2 + 2 ചര്‍ച്ചകളുടെ ഭാഗമായി

FK News Slider

എന്ത് വാങ്ങണമെന്ന് ആരും പറയേണ്ടെന്ന് ഇന്ത്യ

റഷ്യയുമായുള്ള ഇടപാടില്‍ നിന്ന് പിന്‍മാറണമെന്ന യുഎസ് ആവശ്യത്തിന് മറുപടി എസ് ജയ്ശങ്കര്‍-മൈക്ക് പോംപിയോ ചര്‍ച്ചയില്‍ ഭീകരതയും അഫ്ഗാനും വിഷയമായി വാഷിംഗ്ടണ്‍: അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് റഷ്യയില്‍ നിന്നും വാങ്ങാനുള്ള തീരുമാനത്തെ എതിര്‍ത്ത യുഎസിന് ഇന്ത്യയുടെ ശക്തമായ മറുപടി.

Arabia

ഇറാനെതിരെ ആഗോള സഖ്യം: മൈക്ക് പോംപിയോ സൗദിയില്‍

റിയാദ്: ഇറാനെതിരെ ആഗോള സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദി അറേബ്യയിലെത്തി. ഇറാനെതിരായ സഖ്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടാതെ ഏഷ്യ, യൂറോപ്പ് രാഷ്ട്രങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പോംപിയോ പറഞ്ഞു. സൗദിയെ കൂടാതെ യുഎഇ,