Tag "Microsoft"

Back to homepage
FK News

ആന്‍ഡ്രോയ്ഡിനെ മൈക്രോസോഫ്റ്റ് കൈവിട്ടതാണ് എന്റെ വലിയ അബദ്ധം: ബില്‍ ഗേറ്റ്‌സ്

ആന്‍ഡ്രോയ്ഡ് പോലൊരു ഓപ്പറേറ്റിഗ് സിസ്റ്റത്തെ മൈക്രോസോഫ്റ്റിനായി സ്വന്തമാക്കാനായില്ല എന്നതാണ് തന്റെ ബിസിനസ് ജീവിതതത്തിലെ വലിയ അബദ്ധമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബില്‍ ഗേറ്റ്‌സ്. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ വില്ലേജ് ഗ്ലോബല്‍ സംഘടിപ്പിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് ആന്‍ഡ്രോയ്ഡ് അവസരം നഷ്ടമാക്കിയതിലൂടെ

Business & Economy

വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് മുകളിലെത്തിച്ച് മൈക്രോസോഫ്റ്റ്

മികച്ച മൂന്നാംപദ ഫലങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ടെക്‌നോളജി വമ്പന്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ കുതിപ്പ്. ന്യൂയോര്‍ക്ക് ഓഹരി വിപണിയിലെ കണക്ക് പ്രകാരം ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ വിപണി മൂല്യം 1 ട്രില്യണ്‍ ഡോളറിനു മുകളിലെത്തി. ക്ലൗഡ് ബിസിനസില്‍ നടത്തുന്ന മുന്നേറ്റമാണ്

Tech

ഇന്ത്യയില്‍ ബി ടു ബി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നു: മൈക്രോസോഫ്റ്റ്

സിഡ്‌നി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ മുന്നേറ്റം പ്രകടമാക്കുന്ന ഇന്ത്യ, ഇപ്പോള്‍ ബിസിനസ് ടു ബിസിനസ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്്ക്ക് സാക്ഷ്യം വഹിക്കുകയാണ് പ്രമുഖ ആഗോള ഐടി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആഭ്യന്തര തലത്തില്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ആവശ്യങ്ങള്‍

Slider Tech

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തോട് ‘ഗുഡ് ബൈ’ പറഞ്ഞ് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്, അതിന്റെ സ്മാര്‍ട്ട്‌ഫോണ്‍ യുഗം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 ഡിസംബര്‍ 10ന് വിന്‍ഡോസ് 10 മൊബൈല്‍ ഒഎസ്സില്‍ (ഓപറേറ്റിംഗ് സിസ്റ്റം) പ്രവര്‍ത്തിക്കുന്ന ഫോണിനു നല്‍കി വരുന്ന സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്നു യുഎസ്സിലെ റെഡ്‌മോണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വിന്‍ഡോസ് 10

Business & Economy Slider

കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി ഒരുക്കി മൈക്രോസോഫ്റ്റ്

ഹൈദരാബാദ്: തങ്ങളുടെ സാമൂഹിക പ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന റീവീവ് പദ്ധതിക്കു കീഴില്‍ ഒരു പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ അറിയിച്ചു. നെയ്ത്തുകാര്‍ക്ക് തങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുക.

Tech

ഡാറ്റയുടെ അതിരില്ലാത്ത ഒഴുക്കിന് ആഗോള നിയമം വേണം: മൈക്രോസോഫ്റ്റ്

ന്യൂഡെല്‍ഹി: ഡാറ്റയുടെ അതിര്‍ത്തികള്‍ മറികടന്നുള്ള കൈമാറ്റത്തെ പിന്തുണച്ച് ടെക് ലോകത്തെ വമ്പന്‍ മൈക്രോസോഫ്റ്റ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ടെക് കമ്പനികള്‍ക്ക് ഡാറ്റാ പ്രാദേശികവത്കരണം നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായ പ്രകടനം. ടെക് കമ്പനികള്‍ ഇന്ത്യയില്‍ നിന്നു ശേഖരിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെയുള്ള

Tech Top Stories

സ്വപ്‌നതുല്യം മൈക്രോസോഫ്റ്റിന്റെ ഈ തിരിച്ചുവരവ്

ടെക്‌നോളജി, ബിസിനസ് ലോകത്ത് FAANG Stocks എന്നൊരു വാക്ക് സുപരിചിതമാണ്. വിപണിയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായ അഞ്ച് ടെക്‌നോളജി ഓഹരികളുടെ ചുരുക്കപ്പേരാണ് FAANG. ഫേസ്ബുക്ക്, ആപ്പിള്‍, ആമസോണ്‍, നെറ്റ്ഫഌക്‌സ്, ആല്‍ഫബെറ്റ് ഗൂഗിള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍

Business & Economy

യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിനെ പിന്നിലാക്കി 753.3 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റ് യുഎസിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദ്യ യുഎസ് കമ്പനിയായി ആപ്പിള്‍ മാറിയത്. എന്നാല്‍ പിന്നീട് ഐഫോണുകളുടെ വില്‍പ്പനയിലെ കുറവ്

Tech

സ്വകാര്യത മനുഷ്യാവകാശമെന്ന് സത്യ നാദെല്ല

ലണ്ടന്‍: ടെക്‌നോളജി കമ്പനികള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ മനുഷ്യാവകാശം എന്ന നിലയില്‍ പരിഗണിച്ച് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കുന്നതിനായി കമ്പനികളും സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ വെച്ച് നടന്ന ‘ഫ്യൂച്ചര്‍

FK Special Slider

ഭിന്നശേഷിക്കാര്‍ക്ക് കൃത്രിമബുദ്ധിയുടെ തുണയുമായി മൈക്രോസോഫ്റ്റ്

  നമ്മുടെ ജീവിത ശൈലിയും ഉപകരണങ്ങളുമായി നാം സംവദിക്കുന്ന രീതികളിലും വലിയ പരിവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതിനാല്‍ അടുത്തിടെ സാങ്കേതിക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന വാക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അഥവാ കൃത്രിമ ബുദ്ധി. ഭിന്നശേഷിയുള്ള ബില്യണ്‍ കണക്കിന് ആളുകളെ

Slider Tech

വിട, മൈക്രോസോഫ്റ്റിന്റെ ‘ഐഡിയ മാന്‍’

1960-കളില്‍ അമേരിക്കയിലുള്ള സിയാറ്റിലില്‍ ലേക്ക്‌സൈഡ് സ്‌കൂളില്‍ പഠിച്ചിരുന്ന കൗമാരക്കാരായ രണ്ട് വിദ്യാര്‍ഥികളായിരുന്നു വില്യം ഹെന്റി ഗേറ്റ്‌സും, പോള്‍ ഗാര്‍ഡ്‌നര്‍ അലനും. 1968-ല്‍ സ്‌കൂളിലെ കമ്പ്യൂട്ടര്‍ മുറിയില്‍ വച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് പോളും, ഗേറ്റ്‌സും സുഹൃത്തുക്കളായി. ഇവരുടെ സൗഹൃദം പില്‍ക്കാലത്ത്

Current Affairs Slider World

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വടക്കന്‍ സിയാറ്റ്‌ലില്‍ സ്‌കൂള്‍ പഠനകാലത്താണ് ബില്‍ ഗേറ്റ്‌സും അലനും പരിചയപ്പെടുന്നത്. പഠനം ഉപേക്ഷിച്ച് ഇരുവരും ചേര്‍ന്നു പിന്നീട് 1975 ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുകയായിരുന്നു. പോള്‍ അലന്റെ

Tech

ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മൈക്രോസോഫ്റ്റ്

ദുബായ്: ഗള്‍ഫ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ മൈക്രോസോഫ്റ്റിന്റെ വമ്പന്‍ നിക്ഷേപത്തിലൂടെ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഈ മേഖലകളില്‍ കമ്പനിയെ നയിക്കുന്ന സമിര്‍ അബു എല്‍തയ്ഫ്. അടുത്തിടെ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് മൈക്രോസോഫ്റ്റിന്റെ ടെക്‌നോളജി നിക്ഷേപവുമായി ബന്ധപ്പെട്ട്

FK News

പുതിയ ഉത്പന്നങ്ങളുമായി മൈക്രോസോഫ്റ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ഓഫീസ് (Office), വിന്‍ഡോസ്(Windows), ബിംഗ് (Bing) എന്നിവിടങ്ങളിലെ സെര്‍ച്ച് അനുഭവം മെച്ചപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് ഒരു ശ്രമം നടത്തിയിരിക്കുകയാണ്. Microsoft Search എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം ആദ്യം ബിംഗിലും ഓഫീസ്.കോമിലുമായിരിക്കും പ്രത്യക്ഷപ്പെടുക. മൈക്രോസോഫ്റ്റ് സെര്‍ച്ച് എന്നത് ബിംഗ്, വിന്‍ഡോസ് ആപ്ലിക്കേഷന്‍

Tech

സര്‍ഫസ് ബുക്ക് 2, സര്‍ഫസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: ബിസിനസ് സംരംഭങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ബുക്ക് 2, സര്‍ഫസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയിലെത്തി. സര്‍ഫസ് വിഭാഗത്തിലെ ഏറ്റവും മികച്ച ഉല്‍പ്പന്നമാണ് സര്‍ഫസ് ബുക്ക് 2 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആളുകളെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശാക്തീകരിക്കാനുള്ള