Tag "Micromax"

Back to homepage
Tech

സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ മൈക്രോമാക്‌സ് നാലാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായി ഒരു ആഭ്യന്തര കമ്പനി രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ഇടം നേടി. ചത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും അഞ്ച് മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതാണ് ഈ നേട്ടത്തിലേക്ക് മൈക്രോമാക്‌സിനെ നയിച്ചത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍

Tech

മൈക്രോമാക്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തേക്ക്

ന്യൂഡെല്‍ഹി: മൈക്രോമാക്‌സ് ഇന്‍ഫൊര്‍മാറ്റിക്‌സിന്റെ യു സഹ ബ്രാന്‍ഡിനു കീഴില്‍ യു യുഫോറിയ എന്ന സ്മാര്‍ട്ട് ടിവി പുറത്തിറക്കികൊണ്ട് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേഖലയിലേക്ക് ചുവടുവെച്ചു. 18,499 രൂപയുടെ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണും

Tech

മൈക്രോമാക്‌സ് കാന്‍വാസ് പ്ലക്‌സ് ടാബ്

മൈക്രോമാക്‌സിന്റെ ബജറ്റ് ടാബ്ലെറ്റ് ക്യാന്‍വാസ് പ്ലക്‌സ് ടാബ് വിപണിയില്‍ അവതരിപ്പിച്ചു. 12,999 രൂപ വിലയുള്ള ഈ ടാബിന്റെ സ്‌ക്രീന്‍ വലുപ്പം 8 ഇഞ്ചാണ്. 3ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നീ സവിശേഷതകളുള്ള ടാബ് സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ

Business & Economy FK Special

മൈക്രോമാക്‌സ് എസി വിപണിയില്‍

ഓറ ആന്‍ഡ് വേവ് എന്ന പേരില്‍ പുതിയ എയര്‍ കണ്ടീഷ്ണര്‍ ശ്രേണി മൈക്രാമാക്‌സ് വിപണിയില്‍ അവതരിപ്പിച്ചു. 21,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് ഈ ശ്രേണിയിലെ ഉല്‍പ്പന്നങ്ങളുടെ വില. ഏഴ് സ്പ്ലിറ്റ് എസികളും ഒരു വിന്‍ഡോ എസിയും ഇതില്‍ ഉള്‍പ്പെടുന്നു.

Branding

മൈക്രോമാക്‌സിന്റെ വില്‍പ്പനയില്‍ ഇടിവ്

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആഭ്യന്തര മൊബീല്‍ ഹാന്റ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ വില്‍പ്പന 30 ശതമാനം ഇടിഞ്ഞു. മൊത്തത്തിലുള്ള മൊബീല്‍ഫോണ്‍ വിപണനത്തില്‍ കമ്പനിയുടെ സാന്നിധ്യം വളരെ കുറവായിരുന്നുവെന്ന് മൈക്രോമാക്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശുഭജിത്ത് സെന്‍ പറഞ്ഞു. ഇ-കൊമേഴ്‌സ് ചാനലിലൂടെയാണ്

Branding

മൈക്രോമാക്‌സ് ഒയോ റൂംസ് സഹകരണം

  ന്യുെഡല്‍ഹി: മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് സ്റ്റാര്‍ട്ടപ്പായ ഒയോ റൂംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. മൈക്രോമാക്‌സ് ഉപഭോക്താക്കള്‍ക്ക് ടെക്-അധിഷ്ഠിത ഹോട്ടല്‍ ബുക്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതു വഴി ഒയോയുടെ ഏറ്റവും പുതിയ ഓഫറുകളും ഇടപാടുകളും സംബന്ധിച്ച് വിവരങ്ങള്‍ മൈക്രോമാക്‌സ്

Branding

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ മൈക്രോമാക്‌സ്

  ന്യൂഡെല്‍ഹി: ഗുരുഗ്രാം ആസ്ഥാനമാക്കിയ ഇലക്ട്രോണിക്‌സ് കമ്പനി മൈക്രോമാക്‌സ് അടുത്ത മാര്‍ച്ചില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന് പദ്ധതിയിടുന്നു. ഒരു ഉല്‍പ്പന്നത്തിന്റെ വിവിധ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുന്നതിന് ആവശ്യമായ സികെഡി (കംപ്ലീറ്റിലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യുമെന്ന് മൈക്രോമാക്‌സ് സഹസ്ഥാപകന്‍ വികാസ്