Tag "MG ZS"

Back to homepage
Auto

എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: ഇലക്ട്രിക് എയുവിയായ എംജി ഇസഡ്എസ് ഇവി ജനുവരി 23 നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനത്തിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2021 തുടക്കത്തിലായിരിക്കും എംജി ഇസഡ്എസ് പെട്രോള്‍ വേര്‍ഷന്‍ ഇന്ത്യയിലെത്തുന്നത്. അങ്ങനെയെങ്കില്‍ മോഡലിന്റെ

Auto

എംജി ഇസഡ്എസ് ഇവി നേടിയത് 2,100 ബുക്കിംഗ്

ന്യൂഡെല്‍ഹി: ജനുവരി 17 ന് ബുക്കിംഗ് നിര്‍ത്തിവെച്ചപ്പോള്‍ എംജി ഇസഡ്എസ് ഇവി നേടിയത് 2,100 പ്രീ-ഓര്‍ഡര്‍. ഡിസംബര്‍ 21 നാണ് ഇലക്ട്രിക് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. ഒരു മാസത്തിനുള്ളിലാണ് ഇത്രയും എണ്ണം ബുക്കിംഗ് കരസ്ഥമാക്കിയിരിക്കുന്നത്. 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മഹീന്ദ്ര, ടാറ്റ

Auto

എംജി ഇസഡ്എസ് ഇവി പ്രീ-ബുക്കിംഗ് നിര്‍ത്തിവെച്ചു

ന്യൂഡെല്‍ഹി: ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് എംജി മോട്ടോര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. ഡിസംബര്‍ 21 നാണ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. ഈ മാസം 27 നാണ് എംജി ഇസഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബുക്കിംഗ് നടത്തുന്ന ആദ്യ ആയിരം പേര്‍ക്ക്

Auto

എംജി ഇസഡ്എസ് ഇവി തുടക്കത്തില്‍ അഞ്ച് നഗരങ്ങളില്‍ മാത്രം

ന്യൂഡെല്‍ഹി: എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡലായ ഇസഡ്എസ് ഇവി അടുത്ത മാസം അഞ്ചിന് ഇന്ത്യയില്‍ അനാവരണം ചെയ്യാനിരിക്കേ, ഓള്‍ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിയുടെ വിശദാംശങ്ങളും സ്‌പെസിഫിക്കേഷനുകളും പുറത്തുവന്നു. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍

Auto

പെട്രോള്‍, ഹൈബ്രിഡ് ഓപ്ഷനുകളിലും എംജി ഇസഡ്എസ് എത്തിയേക്കും

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവിക്കുശേഷം എംജി മോട്ടോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ഇസഡ്എസ് ഇവി. ഈ വര്‍ഷം ഡിസംബറില്‍ എംജി ഇസഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓള്‍ ഇലക്ട്രിക് എസ്‌യുവിയുടെ പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷനുകള്‍ ഇന്ത്യയില്‍