Tag "mg motors"

Back to homepage
FK News

വെന്റിലേറ്റര്‍ നിര്‍മാണം: എംജി മോട്ടോര്‍സ്- മാക്‌സ് ധാരണയില്‍

ആദ്യഘട്ടത്തില്‍ പ്രതിമാസം 300 വെന്റിലേറ്ററുകള്‍ നിര്‍മിക്കും ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ ഡിസൈനിന് ധനസഹായം മുംബൈ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വെന്റിലേറ്റര്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ എംജി മോട്ടോര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ വഡോദര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാക്‌സ്

Auto

എംജി മോട്ടോര്‍ വക രണ്ട് കോടിയുടെ സഹായം

ന്യൂഡെല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ സംഭാവന ചെയ്യുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇതില്‍ ഒരു കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നേരിട്ട് വിവിധ മെഡിക്കല്‍ ഉപകരണങ്ങളായി നല്‍കുകയാണ്. എംജി മോട്ടോര്‍ ഇന്ത്യയിലെ ജീവനക്കാരാണ്

Auto

എംജി മോട്ടോര്‍ പുതുതായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ (മോറിസ് ഗാരേജസ്) ഇന്ത്യന്‍ വാഹന വിപണിയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇന്ത്യയില്‍ പുതുതായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് എംജി മോട്ടോറിന്റെ പദ്ധതി. ചൈനീസ് വാഹന നിര്‍മാതാക്കളായ സായിക്കിന്റെ (എസ്എഐസി) ഉടമസ്ഥതയിലുള്ള കമ്പനി

Auto

എംജി ഇസഡ്എസ് ഇവി തുടക്കത്തില്‍ അഞ്ച് നഗരങ്ങളില്‍ മാത്രം

ന്യൂഡെല്‍ഹി: എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡലായ ഇസഡ്എസ് ഇവി അടുത്ത മാസം അഞ്ചിന് ഇന്ത്യയില്‍ അനാവരണം ചെയ്യാനിരിക്കേ, ഓള്‍ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിയുടെ വിശദാംശങ്ങളും സ്‌പെസിഫിക്കേഷനുകളും പുറത്തുവന്നു. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍

Auto Slider

ഉല്‍പ്പാദനം 50% ഉയര്‍ത്താന്‍ എംജി മോട്ടോഴ്‌സ്

2019 ജൂലൈ മാസം മുതലുള്ള 28 മാസത്തിനിടെ ഇന്ത്യയില്‍ നാല് എസ്‌യുവികള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയില്‍ ഉറച്ചു നില്‍ക്കുന്നു. വര്‍ധിച്ച ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ സെയില്‍സ് ഔട്ട്‌ലെറ്റുകളും സര്‍വീസ് സ്‌റ്റേഷനുകളും ഉള്‍പ്പെടെയുള്ള ടച്ച്‌പോയന്റുകളുടെ എണ്ണം 2019 അവസാനത്തോടെ 120 ല്‍ നിന്ന് 250

Auto

എംജി മോട്ടോറിനായി ഫോര്‍ട്ടം ഇന്ത്യയില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹി : ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് എംജി മോട്ടോര്‍ ഇന്ത്യയും ഫോര്‍ട്ടം ഇന്ത്യയും പങ്കാളിത്തം സ്ഥാപിച്ചു. 50 കിലോവാട്ട് ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല ഒരുക്കുന്നതിനാണ് ഫിന്നിഷ് പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയുമായി ബ്രിട്ടീഷ് ബ്രാന്‍ഡ് ധാരണയിലെത്തിയത്. എംജി ഇ-ഇസഡ്എസ്

Auto

എംജി മാക്‌സസ് ഡി90 എസ്‌യുവി അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വാഹന മോഡലുകള്‍ ഓരോന്നായി അതിവേഗം പുറത്തിറക്കാനാണ് എംജി മോട്ടോര്‍ നീക്കം നടത്തുന്നത്. ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തിച്ചശേഷം ഈ വര്‍ഷം തന്നെ ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു. 2020 ദീപാവലിക്കുമുമ്പ് മറ്റൊരു എസ്‌യുവി കൂടി

Auto

ബെനഡിക്റ്റ് കംബര്‍ബാച്ച് ഇന്ത്യയില്‍ എംജി മോട്ടോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ബ്രിട്ടീഷ് അഭിനേതാവ് ബെനഡിക്റ്റ് കംബര്‍ബാച്ചിനെ പ്രഖ്യാപിച്ചു. മാര്‍വല്‍’സ് ദ അവെഞ്ചേഴ്‌സ് സിനിമയിലൂടെയും ഷെര്‍ലാക്ക് ടിവി സീരീസിലൂടെയും പ്രശസ്തനായ ബെനഡിക്റ്റ് കംബര്‍ബാച്ച് ഇനി ഇന്ത്യയില്‍ എംജി മോട്ടോറിന്റെ മുഖമാകും. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ

Auto

എംജി മോട്ടോര്‍സുമായി എസ്എഐസി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ എസ്എഐസി(ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്)യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ

Auto

ഇലക്ട്രിക് വാഹനവുമായി എംജി മോട്ടര്‍ വരുന്നു

ഷാങ്ഹായ്: പൂര്‍ണമായും വൈദ്യുതിയിലോടുന്ന എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ എംജി മോട്ടോര്‍ ഇന്ത്യ തയാറെടുക്കുന്നു. ചൈനീസ് കമ്പനിയായ സായിക് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയാണ് എംജി മോട്ടോര്‍ അഥവാ മോറിസ് ഗാരേജസ് മോട്ടോര്‍.2020ന്റെ ആദ്യ പകുതിയിലാണ് ഈ സംരംഭം കമ്പനി ഇന്ത്യയിലെത്തിക്കുക.