Tag "Mg Motor"

Back to homepage
Auto

എംജി മോട്ടോര്‍ ബെംഗളൂരുവില്‍ ഡിജിറ്റല്‍ ഷോറൂം തുറന്നു

ന്യൂഡെല്‍ഹി: എംജി മോട്ടോര്‍ ഇന്ത്യയുടെ ആദ്യ ഡിജിറ്റല്‍ സ്റ്റുഡിയോ ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡിജിറ്റല്‍ ഷോറൂമില്‍ പക്ഷേ, ഒരു ഹെക്ടര്‍ എസ്‌യുവി പോലും ഡിസ്‌പ്ലേ ചെയ്യില്ല. ഉപയോക്താക്കള്‍ക്ക് ഡിജിറ്റലായി കാര്‍ കണ്ടറിയാനുള്ള സൗകര്യങ്ങളാണ് ഡിജിറ്റല്‍ ഷോറൂം അഥവാ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഭാവിയില്‍

Auto

ഇചാര്‍ജ്‌ബേസുമായി എംജി മോട്ടോര്‍ പങ്കാളിത്തം സ്ഥാപിച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്ഥാനമായ ഇചാര്‍ജ്‌ബേസ് എന്ന സ്റ്റാര്‍ട്ടപ്പുമായി എംജി മോട്ടോര്‍ ഇന്ത്യ പങ്കാളിത്തം സ്ഥാപിച്ചു. എംജി മോട്ടോറിന്റെ ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് അവരവരുടെ വീടുകളില്‍ ചാര്‍ജിംഗ് സൗകര്യം സജ്ജീകരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് സഹായിക്കും. ഇന്ത്യയില്‍ എംജി മോട്ടോറിന്റെ അടുത്ത മോഡലായ ഇസഡ്എസ് ഇവി

Auto

എംജി മോട്ടോര്‍ ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ കണക്റ്റഡ് കാറുകള്‍ അവതരിപ്പിക്കുമെന്ന് എംജി മോട്ടോര്‍. ഇതിനായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സേവന ദാതാക്കളായ സിസ്‌കോ ഐഒടി, അണ്‍ലിമിറ്റ് എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചു. മൂവരും ചേര്‍ന്ന് കണക്റ്റഡ് മൊബിലിറ്റി അധിഷ്ഠിത വാഹനങ്ങള്‍ വികസിപ്പിക്കും. ഇന്റര്‍നെറ്റ് ലഭ്യത,