Tag "MG EZ S"

Back to homepage
Auto

എംജി ഇ-ഇസഡ്എസ് അനാവരണം ചെയ്തു; ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡെല്‍ഹി : എംജി ഇ-ഇസഡ്എസ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. എംജി മോട്ടോറിന്റെ ഓള്‍ ഇലക്ട്രിക് എസ്‌യുവിയാണ് ഇ-ഇസഡ്എസ്. വൈകാതെ അന്തര്‍ദേശീയതലത്തില്‍ പുറത്തിറക്കും. തുടര്‍ന്ന് ഈ വര്‍ഷം ഡിസംബറോടെ പൂര്‍ണ്ണ വൈദ്യുത എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിനുശേഷമായിരിക്കും യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ,