Tag "MENZA LUCAT PRE-BOOKINGS OPEN"

Back to homepage
Auto

മെന്‍സ ലുകാട്ടിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : മെന്‍സ മോട്ടോഴ്‌സിന്റെ ലുകാട്ട് എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. അഹമ്മദാബാദ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പാണ് മെന്‍സ മോട്ടോഴ്‌സ്. മെന്‍സയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ലുകാട്ട്. പേടിഎം മാള്‍ വഴി പ്രീ-ബുക്കിംഗ് നടത്താം. 2018 അവസാന പാദത്തില്‍ ഡെലിവറി ചെയ്തു