Tag "Mental health"

Back to homepage
Health

മനോരോഗികളും അല്‍പ്പായുസ്സും

മാനസികരോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ്സ് കുറവായിരിക്കും. ഒരു സാധാരണ വ്യക്തിയേക്കാള്‍ 20 വര്‍ഷം മുമ്പു തന്നെ അവര്‍ മരിക്കാറുണ്ടെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സര്‍ക്കാരുകളും ആരോഗ്യ പരിരക്ഷാ ദാതാക്കളും ഇവരുടെ അകാലമരണങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കണം. നൂറോളം പഠനങ്ങള്‍ വിശകലനം ചെയ്തതില്‍

Health

മാനസികരോഗവും മസ്തിഷ്‌കഘടനയും

സെറിബ്രോസ്‌പൈനല്‍ ഫഌയിഡ് (സിഎസ്എഫ്) ഉല്‍പാദിപ്പിക്കുന്ന കോറോയിഡ് എന്ന നാഡീവ്യൂഹത്തിന്റെ ഘടനയിലെ വ്യതിയാനങ്ങള്‍ ആളുകളുടെ മാനസികരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മസ്തിഷ്‌കത്തിന്റെ വലുപ്പവും മാനസികവികാസവും തമ്മില്‍ ബന്ധമുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ബോസ്റ്റണിലെ ബെത്ത് ഇസ്രായേല്‍ ഡീക്കനസ് മെഡിക്കല്‍ സെന്ററിലെ ഡോ.

Health

മദ്യപാനം ഉപേക്ഷിച്ചാല്‍ മാനസികാരോഗ്യം കൈവരും

മിതമായ മദ്യപാനം കുഴപ്പമില്ലെന്നു കരുതുന്നവരാണോ നിങ്ങള്‍? എങ്കില്‍, ഒന്നു കൂടി ചിന്തിക്കുക, മദ്യം ഉപേക്ഷിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തി, കുടി പൂര്‍ണമായും നിര്‍ത്തുന്നത് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് വലിയ മാസകാരോഗ്യം നല്‍കുമെന്നാണ് പഠനം പറയുന്നത്. മിതമായ മദ്യപാനത്തെപ്പറ്റി സമൂഹത്തില്‍ പല തെറ്റിദ്ധാരണകളും

Health

യുദ്ധം ജനങ്ങളുടെ മാനസികാസ്വാസ്ഥ്യം വര്‍ധിപ്പിച്ചു

യുദ്ധവും സംഘര്‍ഷവും തുടരുന്ന മേഖലകളില്‍ ജീവിക്കുന്ന അഞ്ചിലൊന്ന് ആളുകളും ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട്. നാം വിചാരിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്തരക്കാരുടെ എണ്ണം. 2016ല്‍ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് സംഘര്‍ഷാവസ്ഥയില്‍ കഴിയുന്ന 16 പേരില്‍ ഒരാള്‍ക്കായിരുന്നു മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴിത് അഞ്ചിലൊരാളെന്ന

Health

മാനസികവൈകല്യമുള്ളവരെ വധശിക്ഷയ്ക്കു വിധേയരാക്കില്ല

മാനസിക വിഭ്രാന്തി ഉള്ളവരെ വധശിക്ഷയ്ക്ക് വിധിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും അണി ചേരുന്നു. വിചാരണത്തടവുകാലത്ത് പ്രതിയില്‍ മാനസികപ്രശ്‌നങ്ങള്‍ വികസിക്കുകയോ തിരിച്ചറിയല്‍ ശേഷി നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അയാളുടെ വധശിക്ഷ റദ്ദു ചെയ്യാമെന്ന് സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഈ വിധി

Health

മാനസികരോഗ നിര്‍ണയത്തില്‍ എഐ പ്രയോഗം വിപരീതഫലം ഉണ്ടാക്കുന്നു

വിഷാദരോഗം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസികരോഗങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍മ്മിതബുദ്ധി (എഐ) ഇന്ന് വലിയ പങ്കു വഹിക്കുന്നു. വ്യക്തിയുടെ ശബ്ദസൂചനകളില്‍ നിന്നു പോലും മാനസികാസ്വാസ്ഥ്യങ്ങള്‍ കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയിലൂടെ സാധ്യമാണ്. എന്നാല്‍ ധൃതി പിടിച്ച് അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്ന് ഡോക്റ്റര്‍മാര്‍

Health

മാനസികത്തകര്‍ച്ച ഹൃദയത്തെയും തകര്‍ക്കും

മാനസിക സമ്മര്‍ദ്ദങ്ങള്‍ പല തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കു സാധ്യതയേറ്റുമെന്ന് പൊതുവേ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മാനസികരോഗികള്‍ക്ക് ആറു മുതല്‍ ഒരു വര്‍ഷത്തിനകം ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് സ്വീഡിഷ് പഠനം. മനസിന്, ഹൃദയത്തില്‍ കേടുപാടു വരുത്താനുള്ള കഴിവിനെക്കുറിച്ച് ശക്തമായ വസ്തുതകള്‍ പഠനത്തില്‍ കണ്ടെത്തി. മാനസികാരോഗ്യം

Health

ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്താന്‍ കമ്പനികള്‍

ഇന്ന് ലോകമെമ്പാടുമുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ ശ്രദ്ധ ചെലുത്തുന്ന ഒരു കാര്യമാണ് ജീവനക്കാരുടെ മാനസികാരോഗ്യം. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകവും ഇക്കാര്യത്തില്‍ പിന്നിലല്ല. വ്യവസായരംഗത്തെ അസ്വസ്ഥത, പ്രകടനവുമായി ബന്ധപ്പെട്ട സമ്മര്‍ദം, തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരെ ബാധിക്കുന്നു. ആശങ്ക,

Health

ജങ്ക് ഫുഡ് മാനസികപ്രശ്‌നങ്ങളുണ്ടാക്കും

മാനസികപ്രശ്ങ്ങള്‍ക്ക് കാരണം അനാരോഗ്യക്ഷണശീലങ്ങള്‍ കൂടിയെന്ന് പഠനം. മറ്റു വ്യത്യാസങ്ങളേക്കാള്‍ ആഹാരശീലം മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സസ് ആന്‍ഡ് ന്യൂട്രീഷ്യനിലാണ് റിപ്പോര്‍ട്ട്. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്ന കാലിഫോര്‍ണിയയിലെ പ്രായപൂര്‍ത്തിയായവരില്‍ ഗുരുതരമായ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന്

Health

യുഎസിലെ കുട്ടികളില്‍ ആറില്‍ ഒരാള്‍ക്കു മാനസികവൈകല്യം

യുഎസില്‍ ജനിക്കുന്ന ആറു കുട്ടികളില്‍ കുറഞ്ഞത് ഒരു ശിശുവിന് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളം മാനസികാരോഗ്യ ചികിത്സ തേടുന്നുവെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ 6-17 വയസ്സ് പരിധിയിലുള്ള 7.7 മില്യണ്‍ കുട്ടികളില്‍ നടത്തിയ സര്‍വേയിലാണ് ആറിലൊരാള്‍ക്കു മാനസികവൈകല്യം കണ്ടെത്തിയത്.

Health

മാനസിക പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ മരണത്തിലെത്തിക്കാം

മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ നിരന്തരമായി ഡോക്റ്ററെ കാണുന്നതില്‍ മുടക്കം വരുത്തുന്നത് മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോക്റ്ററെ കാണാതിരിക്കുന്ന മാനസികരോഗികള്‍ക്ക് മരണ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. മറവി, മദ്യം-മയക്കുമരുന്ന് ഉപയോഗം പോലുള്ള

Health

മാനസികാരോഗ്യത്തിന് പ്രകൃതിയോടിണങ്ങിയ നടത്തം ഉത്തമം

പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള സൈക്ലിംഗ്, നടത്തം എന്നിവ ശീലിക്കുന്നവര്‍ക്ക് മാനസികാരോഗ്യം കൂടുമെന്ന് ഗവേഷകര്‍. ബാഴ്‌സിലോണ സര്‍വലകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. മാനസികാരോഗ്യവും കായിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, വ്യായാമം പ്രകൃതി രമണീയമായ സ്ഥലങ്ങളിലായാല്‍ മറ്റുള്ളവരെ