Tag "Mehul Choxi does not travel to India due to poor health condition"

Back to homepage
Slider Top Stories

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് മെഹുല്‍ ചോക്‌സി

ന്യൂഡെല്‍ഹി: ബിസിനസ് തിരക്കുകളും മോശം ആരോഗ്യസ്ഥിതിയും മൂലം തനിക്കെതിരായ അന്വേഷണവുമായി സഹകരിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) അയച്ച പുതിയ കത്തിലാണ്