Tag "medical bill"

Back to homepage
Education

മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പാസ്സാക്കാന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബില്‍ പാസ്സാക്കിയത് ദുഖകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു സര്‍ക്കാര്‍ കൈക്കൊള്ളേണ്ടിയിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാനേജ്‌മെന്റുകളുടെ കള്ളകളിക്ക് അറുതി വരുത്താന്‍

Sports

മൈക്കല്‍ ഷുമാക്കറിന്റെ ചികിത്സയ്ക്കായി ചെലവഴിച്ചത് 116 കോടി

  ജനീവ: സ്‌കീയിംഗിനിടെയുണ്ടായ അപകടത്തില്‍ ബോധം നഷ്ടപ്പെട്ട് കോമയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ കുടുംബം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചത് കോടിക്കണക്കിന് രൂപ. മൂന്ന് വര്‍ഷത്തോളമായി രോഗക്കിടക്കയിലായ ജര്‍മന്‍ താരത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ഇതുവരെ 116 കോടി