Tag "Maruti"

Back to homepage
Business & Economy

മാരുതിക്ക് 1,565 കോടി രൂപയുടെ അറ്റ ലാഭം

ന്യൂഡെല്‍ഹി: ഡിസംബര്‍ 31 ന് അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസുക്കിയുടെ അറ്റ ലാഭം 5 ശതമാനത്തോളം ഉയര്‍ന്ന് 1,564.8 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തെ

FK News Slider

9 മാസങ്ങള്‍ക്കുശേഷം ഉല്‍പ്പാദനമുയര്‍ത്തി മാരുതി

ന്യൂഡെല്‍ഹി: വാഹന ഉല്‍പ്പാദനത്തില്‍ ഒന്‍പതു മാസമായി തുടര്‍ന്നുപോന്ന തളര്‍ച്ചയില്‍ നിന്ന് കരകയറി മാരുതി സുസുക്കി. 2018 നവംബറിനെ അപേക്ഷിച്ച് 4.33% അധിക ഉല്‍പ്പാദനമാണ് കഴിഞ്ഞമാസം കമ്പനി നടത്തിയത്. വാഹനങ്ങളുടെ ആവശ്യകതയിലുണ്ടായ വര്‍ധനവാണ് ഉല്‍പ്പാദനം ഉയര്‍ത്താന്‍ കമ്പനിക്ക് സഹായകരമായത്. ആവശ്യകത ഗണ്യമായി കുറഞ്ഞതോടെയാണ്

Auto

വലിയ മാരുതി വാഹനങ്ങളില്‍ ബിഎസ് 6 ഡീസല്‍ എന്‍ജിന്‍ നല്‍കിയേക്കും

ന്യൂഡെല്‍ഹി: ബിഎസ് 6 പ്രാബല്യത്തിലാകുന്നതിനുമുമ്പ് ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കുമെന്ന് ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഭാവിയില്‍ ഒരുപക്ഷേ വലിയ വാഹനങ്ങളില്‍ ബിഎസ് 6 ഡീസല്‍ എന്‍ജിന്‍ നല്‍കിയേക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിഎസ് 6

Auto

മാരുതിയുടെ ആകെ വില്‍പ്പനയില്‍ 70 ശതമാനത്തോളം ബിഎസ് 6 കാറുകള്‍

ന്യൂഡെല്‍ഹി: ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകളുടെ വില്‍പ്പനയില്‍ മാരുതി സുസുകി ബഹുദൂരം മുന്നില്‍. മാരുതി സുസുകിയുടെ പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനത്തിലധികം ഇപ്പോള്‍ ബിഎസ് 6 കാറുകളാണ്. ഒക്‌റ്റോബറില്‍ ആകെ 1,39,121 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ്

FK News

മാരുതിയുടെ മൂല്യം 2.18 ലക്ഷം കോടിയായി ഉയര്‍ന്നു

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയടക്കം 28 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതി തയാറാക്കുന്ന മോദി സര്‍ക്കാരിന്റെ മുന്നില്‍ തിളങ്ങുന്ന മാതൃകയായി മാരുതി സുസുക്കി. സ്വകാര്യവല്‍ക്കരണത്തിന്റെ കരുത്തില്‍ നിര്‍ണായക വളര്‍ച്ച നേടിയ കമ്പനി രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മാതാവെന്ന സ്ഥാനം നേടിയെടുക്കാന്‍ മത്സരക്ഷമത കൈവരിക്കുകയും

Auto

ഗുജറാത്തില്‍നിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്തതായി മാരുതി സുസുകി

ന്യൂഡെല്‍ഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പത്ത് ലക്ഷം കാറുകള്‍ കയറ്റി അയച്ചതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. ഓക്‌സ്‌ഫോഡ് ബ്ലൂ നിറത്തിലുള്ള ഡിസയര്‍ സെഡാന്‍ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയിലേക്ക് കയറ്റുമതി ചെയ്തതോടെയാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ലാറ്റിന്‍ അമേരിക്ക,

Business & Economy Slider

ചെറു കാറുകള്‍ക്കെല്ലാം സിഎന്‍ജി പതിപ്പുമായി മാരുതി

നിലവില്‍ എട്ട് ചെറു കാറുകളുടെ സിഎന്‍ജി പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത് 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രതീക്ഷ അന്തരീക്ഷ മലിനീകരണവും ഇന്ധന ചെലവും കുറയ്ക്കാന്‍ പദ്ധതി സഹായകരം ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി

FK News

വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുമെന്ന് മാരുതി

ന്യൂഡെല്‍ഹി: ഓട്ടോമൊബീല്‍ മേഖലയിലെ മാന്ദ്യത്തിനിടയിലും വിപണിയിലെ ആധിപത്യം ശക്തമാക്കുന്നതിന് പദ്ധതികളൊരുക്കി മാരുതി. ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പുതിയ ഉല്‍പ്പന്ന വികസനത്തിനുമായി നിക്ഷേപം നടത്തുന്നത് മാരുതി സുസുക്കി തുടരുമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ വ്യക്തമാക്കി. കമ്പനിയുടെ 38 ാമത് വാര്‍ഷിക പൊതുയോഗത്തില്‍

FK News Slider

ഹൈബ്രിഡ്, സിഎന്‍ജി കാറുകള്‍ക്ക് ഇളവ് തേടി മാരുതി

നിലവിലെ സാങ്കേതിക വിദ്യയുള്ള ഇവികളുടെ വില വളരെ ഉയര്‍ന്നതായിരിക്കും. ഇത് സ്വകാര്യ ഉപഭോക്താക്കളെ ആകര്‍ഷിക്കാനിടയില്ല. ഒല, യുബര്‍ എന്നീ കമ്പനികളെ ലക്ഷ്യം വെച്ച് ഒരു ചെറിയ ഇവി കൊണ്ടുവരാനായി കമ്പനി തയാറെടുക്കുകയാണ്. ഒപ്പം കൂടുതല്‍ സിഎന്‍ജി വാഹനങ്ങളും പുറത്തിറക്കും -ആര്‍ സി

FK Special Slider

ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ ബ്രാന്‍ഡ് മാരുതി

തൊട്ടതൊക്കെ പൊന്നാക്കിക്കൊണ്ടു വളര്‍ന്നു വന്ന ധാരാളം ബ്രാന്‍ഡുകളുടെ ഇടയില്‍ നിന്നും ഒരു പഠനത്തിനായി വായനക്കാരുടെ മുമ്പില്‍ വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നവയിലൊന്ന് മാരുതിയാണ്. ഇന്ത്യയില്‍ മുന്‍നിരയിലുള്ള പത്തു കാര്‍ ബ്രാന്‍ഡുകള്‍ എടുത്താല്‍ മറ്റുള്ളവയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വളര്‍ച്ചയും ജനസമ്മതിയും നേടിയെടുക്കാന്‍ മാരുതിക്ക്

FK News

ബോര്‍ഡില്‍ നിലനിര്‍ത്തണോയെന്ന് മാരുതി തീരുമാനിക്കട്ടെ: ആര്‍ സി ഭാര്‍ഗവ

മുംബൈ: മാരുതിയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിലനിര്‍ത്തണോയെന്ന കാര്യം കമ്പനി തീരുമാനിക്കട്ടെയെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. പ്രതിസന്ധിയിലായ അടിസ്ഥാന സൗകര്യ വികസന സ്ഥാപനമായ ഐഎല്‍&എഫ്എസിനെ സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഭാര്‍ഗവയുടെ പ്രതികരണം. ഭാര്‍ഗവ ഉള്‍പ്പെട്ട 15 അംഗ ബോര്‍ഡ് പിരിച്ചു വിട്ട്

Business & Economy

ഗുരുഗ്രാമില്‍ നിന്ന് ഫാക്റ്ററി മാറ്റാന്‍ മാരുതി ആലോചിക്കുന്നു

മുംബൈ: രാജ്യത്തെ ഓട്ടോമൊബീല്‍ രംഗത്തെ മുന്‍നിരക്കാരായ മാരുതി സുസുകി ഗുരുഗ്രാം ആസ്ഥാനമായുള്ള നിര്‍മാണ യൂണിറ്റ് മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നു. കൂടുതല്‍ നിര്‍മാണ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഹരിയാനയില്‍ തന്നെ മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തേക്കാണ് ഉല്‍പ്പാദനശാല മാറ്റുക. തെക്കന്‍ ഗുരുഗ്രാമില്‍

Auto

പ്രതികരണം കുറവ് ; സെലേറിയോ ഡീസല്‍ മാരുതി നിര്‍ത്തി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനിയുടെ ചെറുഹാച്ച്ബാക്ക് സെലേറിയോയുടെ ഡീസല്‍ പതിപ്പ് വില്‍പ്പന നിര്‍ത്തി. സെലേറിയോയുടെ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കമ്പനിയുടെ തന്നെ എസ്‌ക്രോസിന്റെ കുറഞ്ഞ വകഭേദങ്ങളുടെയും വില്‍പ്പന മാരുതി

Slider Top Stories

ഓട്ടോമൊബീല്‍ വ്യവസായം ലക്ഷ്യമിടുന്നത് 6.5 കോടി തൊഴിലവസരങ്ങള്‍

  ന്യൂഡെല്‍ഹി: 2026 ആകുമ്പോഴേക്കും രാജ്യത്തെ ഓട്ടോമൊബീല്‍ വ്യാവസായ രംഗം ഏകദേശം 6.5 കോടിക്കടുത്ത് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി ആയുകാവാ. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര

Branding

ഓഹരി വിലയില്‍ മാരുതി ടോപ് ഗിയറില്‍

ന്യൂഡെല്‍ഹി: ലോകത്തിലെ പാരമ്പര്യ കാര്‍നിര്‍മാതാക്കളില്‍ ഏറ്റവും ഉയര്‍ന്ന പിഇ അനുപാത ഓഹരികള്‍ ഇന്ത്യയിലുള്ള മാരുതി സുസുക്കിയിടേതാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഓഹരിവിപണിയില്‍ നേടിയ 50 ശതമാനം നേട്ടമാണ് ജപ്പാന്‍ കമ്പനി സുസുക്കിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ മാരുതി സുസുക്കിയുടെ ഓഹരി

Branding

പോലീസ് സേനാംഗങ്ങള്‍ക്ക് മാരുതിയുടെ പ്രത്യേക വാഹനവായ്പ

കൊച്ചി: കേരള പോലീസ് സഹകരണ സംഘം അംഗങ്ങള്‍ക്കായി മാരുതിയുടെ പ്രത്യേക വാഹനവായ്പ പദ്ധതി പ്രഖ്യാപിച്ചു. മാരുതി വാഹനങ്ങള്‍ക്ക് കമ്പനിയുടെ പ്രത്യേക ഓഫറുകള്‍ക്ക് പുറമെ സംഘാംഗങ്ങള്‍ക്ക് പതിനായിരം രൂപയുടെ പ്രത്യേക കിഴിവ് അനുവദിക്കും. മാരുതി സുസുകി, പോപ്പുലര്‍ മോട്ടോര്‍ ലിമിറ്റഡ്, കേരള പോലീസ്