Tag "Maruti Suzuki"

Back to homepage
Auto

2019 ഡിസംബറോടെ ബിഎസ് 4 മോഡലുകള്‍ നിര്‍ത്തുമെന്ന് മാരുതി സുസുകി

2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ് 6 പ്രാബല്യത്തില്‍ വരും[/blockquote] ന്യൂഡെല്‍ഹി : 2019 ഡിസംബറോടെ ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് മാരുതി സുസുകി. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി

Auto

സിഎന്‍ജി വിപണിയില്‍ മാരുതി സുസുകിയുടെ തേരോട്ടം; അഞ്ച് ലക്ഷം വാഹനങ്ങള്‍ വിറ്റു

ന്യൂഡെല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ഇതുവരെയായി വിറ്റത് അഞ്ച് ലക്ഷം സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാഹനങ്ങള്‍. മാരുതി സുസുകിയുടെ ഓള്‍ട്ടോ 800, ഓള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലേറിയോ, ഡിസയര്‍, ഈക്കോ, സൂപ്പര്‍ കാരി എന്നീ ഏഴ് മോഡലുകളാണ് സിഎന്‍ജി

Auto

മാരുതി സുസുകി മോഡലുകളുടെ വില വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധന പ്രഖ്യാപിച്ചു. 2019 ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തുമെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു. ചെലവുകള്‍ വര്‍ധിച്ചത്

Auto

എംപിവി സെഗ്‌മെന്റില്‍ ആധിപത്യം തുടരാന്‍ പുതിയ എര്‍ട്ടിഗ

രണ്ടാം തലമുറ മാരുതി സുസുകി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2018 മോഡല്‍ എര്‍ട്ടിഗ ലഭിക്കും. പെട്രോള്‍ വകഭേദത്തിന് ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ വരുന്ന എര്‍ട്ടിഗയില്‍ 5 സ്പീഡ്

Auto

ബിഎസ്-6 കാറുകള്‍ 2020 ജനുവരിയിലെന്ന് മാരുതി സുസുകി

ന്യൂഡെല്‍ഹി : സമയപരിധിക്ക് മൂന്നുനാല് മാസം മുമ്പ് ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. അങ്ങനെയെങ്കില്‍ 2020 ജനുവരിയില്‍ മാരുതി സുസുകിയില്‍നിന്ന് ബിഎസ്-6 കാറുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ഇന്ത്യയില്‍ ഭാരത് സ്റ്റേജ്-6

Auto

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് മാരുതി സുസുക്കി 

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ക്രാഷ് ടെസ്റ്റ് അടക്കം ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ചില സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകുന്നതോടെ ചില മോഡലുകള്‍ മാരുതി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. കോടതി നിര്‍ദേശിച്ച അന്തിമ

Auto

സൂപ്പര്‍ കാരി ; പുതിയ ഡീലര്‍ഷിപ്പുകള്‍ പരിഗണനയിലെന്ന് മാരുതി സുസുകി

  ന്യൂഡെല്‍ഹി : ലഘു വാണിജ്യ വാഹനമായ സൂപ്പര്‍ കാരിയുടെ വില്‍പ്പന ഇരട്ടിയാക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 20,000 യൂണിറ്റ് സൂപ്പര്‍ കാരി എല്‍സിവി വില്‍ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. 2017-18 ല്‍

Auto

മാരുതി ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹനം

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന (പിവി) മോഡല്‍. ജൂലൈ മാസത്തെ കണക്കെടുപ്പില്‍ മാരുതി സുസുകിയുടെ തന്നെ ഓള്‍ട്ടോ എന്ന എന്‍ട്രി ലെവല്‍ ചെറു കാറിനെയാണ് ഡിസയര്‍ മറികടന്നത്. സൊസൈറ്റി ഓഫ്

Auto

2018 സിയാസ് ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ഇന്നുമുതല്‍

ന്യൂഡെല്‍ഹി : 2018 മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ഔദ്യോഗികമായി ഇന്ന് ആരംഭിക്കും. നെക്‌സ ഷോറൂമുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. നെക്‌സ വെബ്‌സൈറ്റ് വഴി ഇ-ബുക്കിംഗ് നടത്താനും കഴിയും. ഫേസ്‌ലിഫ്റ്റ് ചെയ്ത സിയാസ്

Business & Economy Slider

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സുസുക്കി; 2.5 മില്ല്യണ്‍ ഉത്പാദനം ലക്ഷ്യമിടുന്നു

  ന്യൂഡല്‍ഹി: ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ 2.5 മില്ല്യണ്‍ കാറുകളുടെ ഉത്പാദനം ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ അതിന്റെ ആധിപത്യം നിലനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് പുതിയ തുടക്കം. സുസുക്കിയുടെയോ അല്ലെങ്കില്‍ അതിന്റെ പ്രാദേശിക യൂണിറ്റുകളുടെയോ പ്ലാന്റ് വിപുലപ്പെടുത്താനും

Auto FK News

ഓരോ മിനിറ്റിലും മാരുതി സുസുകി വിറ്റത് മൂന്ന് കാറുകള്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി വളര്‍ച്ചാ പടവുകള്‍ ഓരോന്നായി താണ്ടുന്നു. ആഭ്യന്തര വിപണിയില്‍ ഒരിക്കല്‍ക്കൂടി പത്ത് ലക്ഷത്തിലധികം കാറുകള്‍ വില്‍ക്കാന്‍ ഇത്തവണ മാരുതി സുസുകിക്ക് കഴിഞ്ഞു. 2017 ല്‍ 16,02,522 കാറുകളാണ് മാര്‍ക്കറ്റ് ലീഡര്‍

Auto FK News

മാരുതി സുസുകി വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകളുടെ ഡെല്‍ഹി എക്‌സ് ഷോറൂം വിലയില്‍ 1,700 രൂപ മുതല്‍ 17,000 രൂപ വരെ വര്‍ധന വരും. നിര്‍മ്മാണ ചെലവുകളും ഭരണപരവും വിതരണവുമായി ബന്ധപ്പെട്ട

Auto

‘പകുതി ഇന്ത്യ’ മാരുതിക്ക്

ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റ ആകെ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വാനുകളുടെയും 50.4 ശതമാനം മാരുതി സുസുകിയുടെ പ്ലാന്റുകളില്‍ നിന്നായിരുന്നു ന്യൂഡെല്‍ഹി: ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റഴിച്ച പാസഞ്ചര്‍ വാഹനങ്ങളില്‍ രണ്ടില്‍ ഒന്ന് മരുതി സുസുകിയുടേത്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയുടെ

Auto

മാരുതി ഡിസയര്‍ ടൂര്‍ വില്‍പ്പന മാര്‍ച്ച് മുതല്‍ നിര്‍ത്തും

  ന്യൂഡെല്‍ഹി: മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ സെഡാന്‍ വില്‍പ്പന നിര്‍ത്തുന്നു. അടുത്ത മാര്‍ച്ചോടെ ഡിസയര്‍ ടൂറിന്റെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തുമെന്ന് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡല്‍ ഡിസയറിന്

Auto

പുതിയ ചെറുകാര്‍ പദ്ധതിയുമായി മാരുതി സുസുക്കി

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ചെറുകാര്‍ വിപണിയില്‍ ശക്തി വര്‍ധിപ്പിക്കാേെനാരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ ചെറുകാര്‍ വിപണിയിലെത്തിച്ച് എന്‍ട്രി വിഭാഗത്തില്‍ കമ്പനിക്കുള്ളി വിപണി മേധാവിത്വം തുടരാനാണ് കമ്പനി ഇതിലൂടെ ശ്രമിക്കാനൊരുങ്ങുന്നത്. വിറ്റാര ബ്രെസ,