Tag "Maruti Suzuki Swift Gets i Create"

Back to homepage
Auto

‘ഐ ക്രിയേറ്റ്’ സൗകര്യത്തോടെ മാരുതി സുസുകി സ്വിഫ്റ്റ്

ന്യൂ ഡെല്‍ഹി : മാരുതി സുസുകി തങ്ങളുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റില്‍ ‘ഐ ക്രിയേറ്റ്’ പേഴ്‌സണലൈസേഷന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. സ്വിഫ്റ്റിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും കൂടുതല്‍ വ്യക്തിപരമാക്കുന്നതിന് ഉടമകളെ സഹായിക്കുന്നതാണ് ‘ഐ ക്രിയേറ്റ്’ സംവിധാനം. നിരവധി വ്യക്തിഗതമാക്കല്‍ ഓപ്ഷനുകളാണ് മാരുതി സുസുകി