Tag "marina group"
Business & Economy
FK News
പതിനായിരം തൊഴിലവസരങ്ങളുമായി മെറീന ഗ്രൂപ്പ്
കൊച്ചി: പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ മേഖലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മെറീന ഗ്രൂപ്പ്. മെറീന ഗ്രൂപ്പിലെ പേള്‍ലാക് പെയിന്റ്സ് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മെറീന ഗ്രൂപ്പ് സിഇഒയും പേള്‍ലാക് പെയിന്റ്്സ് ഉടമയുമായ സേവ്യര്‍കുട്ടി പുത്തേത്ത് അറിയിച്ചു. 22