Tag "Manufacturing"

Back to homepage
Business & Economy

മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ ഇടിവ്, പിഎംഐ 53.2

ന്യൂഡെല്‍ഹി: ഡിസംബറില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ചയില്‍ ചെറിയ ഇടിവ്. ഫാക്റ്ററികള്‍ തങ്ങളുടെ വിലയില്‍ കുറവ് വരുത്തിയെങ്കിലും പുതിയ ഓര്‍ഡറുകളുടെയും ഉല്‍പ്പാദനത്തിന്റെയും വളര്‍ച്ചയില്‍ മാന്ദ്യം നേരിട്ടു. നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ ഡിസംബറില്‍ 53.2 എന്ന തലത്തിലേക്കെത്തി. കഴിഞ്ഞ 11 മാസത്തെ

Business & Economy

മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവ്

ബെംഗളൂരു: മേയില്‍ ഇന്ത്യയുടെ മാനുഫാക്ച്ചറിംഗ് മേഖലയിലെ വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പ്രതിമാസ സര്‍വേ റിപ്പോര്‍ട്ട്. നിക്കെയ് മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക (പിഎംഐ) ഏപ്രിലിലെ 51.6ല്‍ നിന്നും മേയില്‍ 51.2ലേക്ക് താഴ്ന്നു. ആഭ്യന്തര ആവശ്യകതയിലും ഉല്‍പ്പാദനത്തിലുമുണ്ടായ മാന്ദ്യമാണ് മാനുഫാക്ച്ചറിംഗ്

Slider Top Stories

നോട്ട് ക്ഷാമം: നിര്‍മാണ മേഖല തളര്‍ച്ചയില്‍; ഡിസംബറിലെ പിഎംഐ 49.6

  ന്യൂഡെല്‍ഹി: നോട്ട് ക്ഷാമം ഇന്ത്യന്‍ നിര്‍മാണ മേഖലയില്‍ തളര്‍ച്ചയ്ക്ക് കാരണമായതായി സര്‍വേ. നവംബറില്‍ 52.3 ആയിരുന്ന നിക്കെയ് ഇന്ത്യ മാനുഫാക്ച്ചറിംഗ് പിഎംഐ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്) ഡിസംബറില്‍ 49.6ലേക്ക് താഴ്ന്നതായാണ് (പിഎംഐ 50നു മുകളിലാണെങ്കില്‍ വളര്‍ച്ചയും 50ല്‍ കുറവാണെങ്കില്‍ മേഖലയുടെ

Branding

ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം വെട്ടികുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്

  ന്യൂയോര്‍ക്ക്: ആപ്പിള്‍ 2017ന്റെ ആദ്യ പാദത്തില്‍ ഐഫോണ്‍ നിര്‍മാണം വെട്ടികുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാണത്തില്‍ കമ്പനി പത്ത് ശതമാനം കുറവു വരുത്തിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ അവധിക്കാല സീസണ്‍ ആപ്പിള്‍ ഐഫോണിന് മികച്ച നേട്ടമായിരിക്കുമെന്നും ഡിസംബര്‍ 19

Slider Top Stories

ബെംഗളൂരുവില്‍ ഐഫോണ്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ ആപ്പിള്‍

ബെംഗളൂരു: ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു. ബെംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഹബ്ബായ പീന്യയില്‍ ആപ്പിള്‍ കമ്പനിയുടെ ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറര്‍ (ഒഇഎം) വിസ്‌ട്രോണ്‍ ഐ ഫോണ്‍ നിര്‍മിക്കുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കിയതായാണ് വിവരം. അടുത്ത വര്‍ഷം ഏപ്രില്‍

Auto

തുക ചെലവഴിക്കുന്നതില്‍ പിശുക്കാതെ വാഹന നിര്‍മാതാക്കള്‍

  ലണ്ടന്‍: ഗവേഷണത്തിനും വികസനത്തിനും ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന നൂറ് കമ്പനികളില്‍ 17എണ്ണം വാഹന വിപണിയില്‍ നിന്നുള്ളത്. മലിനീകരണം കുറയ്ക്കുക, സുരക്ഷ, സ്വയം നിയന്ത്രിക്കുന്ന കാര്‍ എന്നിവയ്ക്കുള്ള ഗവേഷണത്തിനും വികസനത്തിനുമായാണ് വാഹന നിര്‍മാതാക്കള്‍ വന്‍ തുക ചെലവഴിക്കുന്നതെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച്

Branding

സാംസംഗ് ഗാലക്‌സി എസ്8 നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

സിയോള്‍: സാംസംഗ് കമ്പനി ഗാലക്‌സി എസ്8 സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഗാലക്‌സി നോട്ട് 7 ഉപയോക്താക്കള്‍ക്കു ഉല്‍പ്പന്നം വിപണിയിലവതരിപ്പിക്കും മുന്‍പേ നിരവധി ഓഫറുകളും വിലക്കിഴിവും സാംസംഗ് വാഗ്ദാനം ചെയ്യുന്നതായി ടെക് നിരീക്ഷകര്‍ വ്യക്തമാക്കി. ഗാലക്‌സി എസ്8 സ്മാര്‍ട്ട്

Entrepreneurship

നെക്‌സ്റ്റ്-ജെന്‍ മാനുഫാക്ച്ചറിംഗില്‍ ഇനി ചൈനീസ് ആധിപത്യം

വാഷിംഗ്ടണ്‍: ചൈനയുടെ പുതിയ ദശവത്സര പദ്ധതിയായ ‘മെയ്ഡ് ഇന്‍ ചൈന 2025’ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ആധുനിക സാങ്കേതികവിദ്യകളായ റോബോട്ടിക്‌സ്, ത്രീഡി പ്രിന്റിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ എന്നിവയിലൂടെ ചൈനീസ് ഉല്‍പ്പാദനരംഗത്തെ ആധുനികവല്‍ക്കരിക്കാനാണ് ‘മെയ്ഡ് ഇന്‍ ചൈന 2025’ പദ്ധതിയിലൂടെ

Business & Economy Editorial Slider

ജിഡിപി വളര്‍ച്ചയിലെ ഇടിവ്, ആശങ്കപ്പെടേണ്ട കാര്യമുണ്ടോ?

കഴിഞ്ഞ പാദത്തില്‍ പ്രതീക്ഷിച്ച ജിഡിപി വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യക്ക് സാധിക്കാഞ്ഞതില്‍ അധികം ആശങ്കപ്പെടേണ്ടതില്ല ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ ജിഡിപി(മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും ഏറെക്കുറഞ്ഞു പോയി എന്നത് വാസ്തവമാണ്. കേവലം 7.1 ശതമാനം മാത്രമായിരുന്നു ആദ്യപാദത്തിലെ ജിഡിപി