Tag "Manohar lala khattar"

Back to homepage
Top Stories

ലോക്ക്ഡൗണിലും കോമ്പുകോര്‍ക്കുന്ന നേതാക്കള്‍

ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും സര്‍ക്കാരിലെ രണ്ടാം സ്ഥാനക്കാരനായ അനില്‍ വിജും വീണ്ടും തര്‍ക്കത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്നതുസംബന്ധിച്ച കാര്യങ്ങളില്‍ ഇരു നേതാക്കളും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇത് ശക്തമായ സര്‍ക്കാരിനെ പിടിച്ചുകുലുക്കാന്‍