Tag "Mann ki bath"

Back to homepage
FK Special

കോവിഡിനെതിരെ നമ്മള്‍ ഓരോരുത്തരും പടയാളികള്‍

കൊറോണയ്ക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടം പല അര്‍ഥത്തില്‍ ജനങ്ങള്‍ നയിക്കുന്നതാണ്. ഭാരതത്തില്‍ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുന്നത് ജനങ്ങളാണ്, നിങ്ങളോരോരുത്തരുമാണ്, ജനങ്ങളോടൊപ്പം ചേര്‍ന്ന് ഭരണകൂടവും ഉദ്യോഗസ്ഥരും പോരാടുകയാണ്. വികസനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവുമായി നിര്‍ണ്ണായകമായ പോരാട്ടം നടത്തുന്ന വിശാലമായ രാജ്യമാണ് ഭാരതം. ഭാരതത്തിന്റെ പക്കല്‍ കൊറോണയുമായി

FK Special

നമുക്ക് ഈ യുദ്ധം ജയിച്ചേ മതിയാകൂ

സാധാരണയായി മന്‍ കീ ബാത് ല്‍ ഞാന്‍ പല വിഷയങ്ങളും സംസാരിക്കാറുണ്ട്. എന്നാലിന്ന് രാജ്യത്തിന്റെയും ലോകത്തിന്റെയും മനസ്സില്‍ ഒരേയൊരു കാര്യമേയുള്ളൂ, കൊറോണയെന്ന ആഗോള മഹാമാരിയെത്തുടര്‍ന്നുണ്ടായിട്ടുള്ള ഭീകരമായ പ്രതിസന്ധി. അങ്ങനെയിരിക്കെ ഞാന്‍ മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നത് ഉചിതമായിരിക്കില്ല. ആദ്യമായി ഞാന്‍ എന്റെ രാജ്യത്തെ

FK News Slider

ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

നിങ്ങളുടെ ജീവിതങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവരുടേതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കടുത്ത നടപടികള്‍ സ്വീകരിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു -നരേന്ദ്ര മോദി ന്യൂഡെല്‍ഹി: അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചതോടെ തികച്ചും ദുരിതത്തിലായ രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് പ്രധാന മന്ത്രിയുടെ മാപ്പപേക്ഷ. പ്രതിമാസ റേഡിയോ അഭിസംബോധനയായ മന്‍ കീ

FK Special Slider

യുവതയുടെ സാമര്‍ത്ഥ്യത്തിലാകും രാഷ്ട്രവികസനം

2019 വിടപറയാനുള്ള നിമിഷങ്ങള്‍ നമ്മുടെ മുന്നിലെത്തിയിരിക്കയാണ്. നാം 2020 ലേക്ക് മാത്രമല്ല പ്രവേശിക്കുന്നത് പുതിയ വര്‍ഷത്തിലേക്കും പുതിയ ദശകത്തിലേക്കും 21-ാം നൂറ്റാണ്ടിന്റെ മൂന്നാമത്തെ ദശകത്തിലേക്കുമാണ്. എല്ലാ ദേശവാസികള്‍ക്കും 2020നല്ല വര്‍ഷമായിരിക്കാനുള്ള ശുഭാശംസകള്‍ നേരുന്നു. ഈ ദശകത്തിന്റെ കാര്യത്തില്‍ ഒരു കാര്യം ഉറപ്പാണ്,

FK News

മന്‍ കി ബാത്ത്: ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുക

ന്യൂഡെല്‍ഹി: ഈ മാസം 29 ന് പ്രക്ഷേപണം ചെയ്യുന്ന പ്രതിമാസ റേഡിയോ പ്രോഗ്രാം ‘മന്‍ കി ബാത്ത്’ ലേക്ക് ആശയങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. ‘ഈ മാസം 29 ന് നടക്കുന്ന മന്‍ കി ബാത്തിനായി നിങ്ങളുടെ

Top Stories

വിളക്കിന്‍ ചുവട്ടിലെ ഇരുട്ടകറ്റാന്‍ ശ്രമിക്കാം നമുക്ക്

ഒരു മഹനീയയായ വ്യക്തിയെക്കുറിച്ച് സംസാരിച്ചു തുടങ്ങാം. നാം ഭാരതീയരുടെയെല്ലാം മനസ്സില്‍ ആ വ്യക്തിത്വത്തോട് വളരെ ആദരവുണ്ട്, മമതയുണ്ട്. ആ മഹതിയോട് ആദരവില്ലാത്ത, ബഹുമാനമില്ലാത്ത ഒരു പൗരനും ഭാരതത്തില്‍ ഉണ്ടാകില്ല. പ്രായത്തില്‍ അവര്‍ നമ്മെക്കാള്‍ വളരെ മുതിര്‍ന്നതാണ്, രാജ്യത്തിന്റെ ഓരോരോ ചുവടുവയ്പ്പിനും ഓരോരോ

FK Special Slider

ബാപ്പുവിന് നല്‍കാവുന്ന സാര്‍ത്ഥക കാര്യാഞ്ജലി…

നമ്മുടെ രാജ്യം ഒരുവശത്ത് മഴക്കാലത്തിന്റെ ആനന്ദം അനുഭവിക്കുമ്പോള്‍ മറുവശത്ത് ഭാരതത്തിന്റെ എല്ലാ കോണുകളിലും ഏതെങ്കിലും തരത്തിലുള്ള ഉത്സവമോ, മേളയോ ഒക്കെയാണ് നടക്കുന്നത്. ദീപാവലി വരെ ഇങ്ങനെയായിരിക്കും നടക്കുക. ഒരു പക്ഷേ, നമ്മുടെ പൂര്‍വ്വികര്‍ ഋതുചക്രവും സാമ്പത്തികനിലയും സാമൂഹ്യ ജീവിതത്തിന്റെ രൂപപ്പെടുത്തലും നിര്‍വ്വഹിച്ചിരിക്കുന്നത്

FK Special Slider

അഭിമാനം, ഉല്‍സാഹം; ആകാശത്തിനപ്പുറം ഭാരത വിജയം!

റാഞ്ചിയിലെ ആരാ കേരം എന്ന ഗ്രാമത്തില്‍ ഗ്രാമീണര്‍ ജല സംരക്ഷണത്തിന്റെ കാര്യത്തില്‍ കാട്ടിയ ഉത്സാഹം രാജ്യത്തിന് മാതൃക കാന്‍സറിനെ അതിജീവിച്ച കുട്ടികളുടേത് പ്രചോദിപ്പിക്കുന്ന കഥ ഒരു പ്രതിബന്ധത്തിലും ഭയപ്പെടാന്‍ പാടില്ല എന്നതുകൂടി പഠിപ്പിച്ചു ചന്ദ്രയാന്‍ 2 ചന്ദ്രയാന്‍ 2 മനസുകൊണ്ടും ആത്മാവുകൊണ്ടും

FK News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നത് ഇങ്ങനെ

2019 മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റ് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കും. ഈ ഗവണ്‍മെന്റ് മുന്‍കാല ഗവണ്‍മെന്റുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും വികസന മോഡലും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരുടെയും സമ്പദ്വ്യവസ്ഥയുടെയും മേല്‍ ഒരു നല്ല പ്രഭാവം

FK News Slider

നമ്മള്‍ സുഖമായി ഉറങ്ങാന്‍ രാത്രിയെ പകലാക്കി അവര്‍ കാവല്‍ നിന്നു

10 ദിവസം മുമ്പ് ഭാരതമാതാവിന് ധീരന്മാരായ പുത്രന്മാരെ നഷ്ടപ്പെട്ടു. ഈ സാഹസികരായ വീരന്മാര്‍ നൂറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്കുവേണ്ടി തങ്ങളെ ബലിയര്‍പ്പിച്ചു. ജനങ്ങള്‍ സമാധാനത്തോടെ ഉറങ്ങാന്‍, നമ്മുടെ ഈ വീരപുത്രന്മാര്‍ രാത്രിയെ പകലാക്കി കാവല്‍ നിന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ധീരന്മാരായ ജവാന്മാര്‍ നടത്തിയ രക്തസാക്ഷിത്വത്തിനുശേഷം

FK News

‘വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ദുഖം വരണം’

ഈ മാസം 21-ാം തീയതി നാടിന് വളരെ ദുഃഖമേകുന്ന ഒരു വാര്‍ത്ത കിട്ടി. കര്‍ണ്ണാടകത്തിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധഗംഗാ മഠത്തിലെ ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിജി ദിവംഗതനായി. ശിവകുമാരസ്വാമി തന്റെ ജീവിതം മുഴുവന്‍ സാമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചിരുന്നു. ഭഗവാന്‍ ബസവേശ്വരന്‍

FK News

രാഷ്ട്രത്തിന് അഭിമാനമേകുന്ന നേട്ടങ്ങളുടെ വര്‍ഷം

2018 അവസാനിക്കാന്‍ പോകയാണ്. 2019 ലേക്ക് നാം പ്രവേശിക്കയാണ്. സ്വാഭാവികമായും ഈ സമയത്ത് കഴിഞ്ഞ വര്‍ഷത്തെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നതിനൊപ്പം വരാന്‍ പോകുന്ന വര്‍ഷത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ ചര്‍ച്ചകളും കേള്‍ക്കാം. സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനോടൊപ്പം രാജ്യത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതിന് നമുക്ക് എന്ത്

Top Stories

‘സ്റ്റാച്യൂ ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിനുള്ള ശ്രദ്ധാഞ്ജലി’

ഒക്‌ടോബര്‍ 31 നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജയന്തിയാണ്. എല്ലാ വര്‍ഷത്തെയും പോലെ റണ്‍ ഫോര്‍ യൂണിറ്റിക്കായി, രാജ്യത്തിന്റെ ഐക്യത്തിനായി രാജ്യത്തെ യുവാക്കള്‍ ഓടുവാന്‍ തയാറായിരിക്കയാണ്. ഇപ്പോള്‍ കാലാവസ്ഥയും വളരെ സുഖകരമാണ്. ഇത് ‘റണ്‍ ഫോര്‍ യൂണിറ്റി’യുടെ ഉത്സാഹത്തെ

FK Special Slider

‘ഒരിക്കലും മറ്റാരുടെയും ഭൂമിയില്‍ നമ്മുടെ കണ്ണ് പതിഞ്ഞിട്ടില്ല’

  നമ്മുടെ സായുധസേനയെക്കുറിച്ച്, നമ്മുടെ സൈന്യത്തിലെ ജവാന്മാരെക്കുറിച്ച് അഭിമാനം തോന്നാത്ത ഒരു ഭാരതീയനുമുണ്ടാവില്ല. ഓരോ ഭാരതീയനും, ഏതു പ്രദേശത്തുള്ളതോ, ഏതു ജാതി-മത-സമുദായത്തിലുള്ളതോ ഏതു ഭാഷയിലോ പെട്ടയാളാണെങ്കിലും നമ്മുടെ സൈനികരോട് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനും അവര്‍ക്കുള്ള പിന്തുണ പ്രകടിപ്പിക്കാനും എപ്പോഴും ഉത്സാഹമുള്ളവരായിരിക്കും. ഇന്നലെ,