Tag "Mamta banerjee"

Back to homepage
Top Stories

‘ബംഗാളിയുടെ അഭിമാനം’ കളത്തിലിറങ്ങുമ്പോള്‍

കൊറോണക്കാലം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കുറഞ്ഞ തലവേദനയൊന്നുമല്ല സൃഷ്ടിച്ചിട്ടുള്ളത്. തുടക്കത്തില്‍ വൈറസ് വ്യാപനത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കുന്നത് ഡെല്‍ഹിയിലെ കലാപം മറയ്ക്കുന്നതിനുള്ള തന്ത്രമാണെന്ന് മമത ആരോപിച്ചു. പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടമായപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കൃത്രിമം കാട്ടി ബംഗാള്‍ സുരക്ഷിതമാമെന്ന് വരുത്താന്‍ശ്രമിച്ചു.

Top Stories

കോവിഡ് രാഷ്ട്രീയത്തിലെ പരീക്ഷണങ്ങള്‍

കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ച നയങ്ങള്‍ ഇന്ന് വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. രോഗികളുടെയും മരണസംഖ്യയുടെയും കാര്യത്തില്‍ അവര്‍ വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്ന ആരോപണം വൈറസ്ബാധ ആരംഭിച്ചപ്പോള്‍ മുതല്‍ ഉയരുകയാണ്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് സംസ്ഥാനം ആരോഗ്യരംഗത്ത്

FK News Slider

കൊറോണയും നാണിക്കുന്നു, ബംഗാളില്‍

കോവിഡ് -19 രോഗബാധിതരായ രോഗികളെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന വാദം സംസ്ഥാനത്ത് ശക്തമാകുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. യാഥാര്‍ത്ഥ്യം മറച്ചുവെച്ചുവെച്ചുകൊണ്ട് മമത നടത്തുന്ന നീക്കങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന് അവര്‍ മുന്നറിയിപ്പു

Top Stories

മമതയുടെ പുതിയമുഖവും പ്രാദേശികവാദവും

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയില്‍ ഒരു സമൂഹ വിവാഹം നടന്നു. അവിടെ ആരും പ്രതീക്ഷിക്കാത്ത വ്യക്തിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുടെ സാന്നിധ്യമാണ് ചടങ്ങുകളുടെ മാറ്റുകൂട്ടിയത്. ഗോത്രവര്‍ഗക്കാരെ