Tag "malayalam"

Back to homepage
FK Special Slider

*ലെ മലയാളം

‘In Internet slang, at roll (/t’ro?l/, /t’r?l/) is a person who sows discord on the Internet by starting quarrels or upsetting people, by posting inflammatory, etxraneous, or off-topic messages in

Arabia

ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസുമായി ദുബായ്

ദുബായ്: സ്മാര്‍ട്ട് ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന പുതിയ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് കൊണ്ടുവരാന്‍ ഒരുങ്ങി ദുബായുടെ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് സര്‍വീസ് നടത്തുന്ന എംവിഎംഎന്‍ടി ആപ്പാണ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയത്. പുതിയ ആപ്പിലൂടെ ഉപഭോക്താക്കള്‍

Slider Top Stories

റിയല്‍ എസ്റ്റേറ്റിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയില്‍

വാഷിംഗ്ടണ്‍: പരമാവധി നികുതി തട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നും അതിനാല്‍ അവയെ ചരക്ക് സേവന നികുതിയുടെ പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നത് പരിഗണനയിലാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നവംബര്‍ 9ന് ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച

Slider Top Stories

ആഗോള ഐഒടി വിപണി 1.29 ട്രില്യണ്‍ ഡോളറിലെത്തും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയ്‌ക്കൊപ്പം ആഗോള ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വിപണി ഉയരുമെന്ന് റിപ്പോര്‍ട്ട്. 2015ലെ 625.2 ബില്യണ്‍ ഡോളറില്‍ നിന്ന് 15.6 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ 2020ല്‍ എത്തുമ്പോഴേക്കും 1.29 ട്രില്യണ്‍ ഡോളറിലെത്താന്‍ ഐഒടി വിപണിക്കാകുമെന്ന്

Slider Top Stories

വിശപ്പിനെ നേരിടുന്നതില്‍ ഇന്ത്യ ഏറെ പുറകില്‍

ന്യൂഡെല്‍ഹി: ദാരിദ്ര്യത്തെ നേരിടുന്നതില്‍ ഉത്തര കൊറിയ, ഇറാഖ് പോലുള്ള രാജ്യങ്ങളെക്കാള്‍ പുറകിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് റിപ്പോര്‍ട്ട്. വിശപ്പിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങളേക്കാള്‍ മോശം സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും 119 വികസ്വര രാജ്യങ്ങളില്‍ 100ാം സ്ഥാനത്താണ് ഇന്ത്യയെന്നും വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഫൂഡ്

Arabia

2018 ലെ ആഗോള എണ്ണ വിപണി സന്തുലിതമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ദുബായ്: അടുത്ത വര്‍ഷം അസംസ്‌കൃത എണ്ണയുടെ ആഗോള സപ്ലേയും ഡിമാന്‍ഡും സന്തുലിതാവസ്ഥയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി. എണ്ണ ഉപഭോഗം വര്‍ധിക്കുന്നത് മൂന്ന് വര്‍ഷം വരെ പഴക്കമുള്ള ഉപയോഗിക്കാത്ത അധിക എണ്ണ അല്ലാതാക്കാനും ഉല്‍പ്പാദനത്തില്‍ മികച്ച വര്‍ധനവുണ്ടാകാനും സഹായിക്കുമെന്നും പ്രതിമാസ ഓയില്‍ മാര്‍ക്കറ്റ്

Tech

വോഡഫോണ്‍ പ്ലേയും യപ്പ് ടിവിയും സഹകരിക്കും

കൊച്ചി: വോഡഫോണിന്റെ വിനോദ കേന്ദ്രമായ വോഡഫോണ്‍ പ്ലേ, യപ്പ് ടിവിയുമായി സഹകരിക്കുന്നു. 14 ദേശീയ-പ്രാദേശിക ഭാഷകളില്‍ 250ലധികം ലൈവ് ടിവി ചാനലുകളുമായി ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തില്‍ ലോകത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന ഒടിടിയാണ് യപ്പ് ടിവി. മൊബീലിന് മുന്തിയ പരിഗണന എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ

More

അന്താരാഷ്ട്ര ചലച്ചിത്രമേള  മികവിന്റെ പര്യായമാകും

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇരുനൂറോളം ചിത്രങ്ങള്‍ 14 തിയേറ്ററുകളിലായി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗം വി ജെ

Business & Economy

ഇന്ത്യയുടെ സ്റ്റീല്‍ ശേഷി ഇരട്ടിയിലധികമാകും

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അതി ശക്തമായ വളര്‍ച്ച കൈവരിക്കുന്നതിനാല്‍ ഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകതയില്‍ കുതിപ്പുണ്ടാകുമെന്നും രാജ്യത്തെ സ്റ്റീല്‍ മില്ലുകളുടെ ശേഷി ഇരട്ടിയലധികമാകുമെന്നും സര്‍ക്കാര്‍. 2020 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ആഭ്യന്തര ഉപഭോഗം ദ്രുതഗതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്റ്റീല്‍

Auto

2030 ഓടെ ദഹന എന്‍ജിന്‍ കാറുകള്‍ക്ക് പാരിസ് നിരോധനമേര്‍ത്തും

പാരിസ് : 2030 ഓടെ ഡീസല്‍, പെട്രോള്‍ ഉള്‍പ്പെടെ എല്ലാ ദഹന എന്‍ജിന്‍ കാറുകള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന കാര്യം പാരിസ് ആലോചിക്കുന്നു. നഗരസഭാ മന്ദിരമായ പാരിസ് സിറ്റി ഹാളിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യമറിയിച്ചത്. 2024 ലെ വേനല്‍ക്കാല ഒളിമ്പിക്‌സിന് ആതിഥേയരാകുന്നത് ഫ്രാന്‍സ് തലസ്ഥാനമാണ്.

Arabia

മിഡില്‍ ഈസ്റ്റിലെ പൊതു-സ്വകാര്യ പങ്കാളിത്തം ഇരട്ടിയില്‍ അധികമായി വര്‍ധിച്ചു

ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഓയില്‍ സമ്പന്ന ഗവണ്‍മെന്റുകള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. മേഖലയിലെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം ഇരട്ടിയില്‍ അധികമായാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവ ഉള്‍പ്പടെ 185 ബില്യണ്‍

Arabia

27 വര്‍ഷത്തിന് ശേഷം ഇറാഖിലേക്ക് പറക്കാന്‍ ഒരുങ്ങി സൗദി വിമാനകമ്പനി

റിയാദ്: സൗദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്‌ളൈനസ് ഇറാഖിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സൗദി വിമാനകമ്പനി ഇറാഖിലേക്ക് പറക്കുന്നത്. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇറാഖിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് വെബ്‌സൈറ്റിലൂടെ വിമാനകമ്പനി പറഞ്ഞു. അടുത്തിടെ രണ്ട്

Arabia

ഇത്തിഹാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് എമിറേറ്റ്‌സ്

ദുബായ്: എമിറേറ്റ്‌സിന്റെ പ്രധാന എതിരാളികളായ ഇത്തിഹാദ് എയര്‍വേയ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എമിറേറ്റ്‌സ് മേധാവി ടിം ക്ലര്‍ക്. പ്രൊക്യുര്‍മെന്റ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇത്തിഹാദുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പൂര്‍ണമായ ലയനം സാധ്യമല്ലെന്നും റോയിറ്റേഴ്‌സിനോട് ക്ലര്‍ക് വ്യക്തമാക്കി. ഇത്തിഹാദുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍

Tech

ലാവയുടെ ഹീലിയം 12 നോട്ട്ബുക്ക്

ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ 12.5 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഹീലിയം 12 നോട്ട്ബുക്ക് പുറത്തിറക്കി. 1.88 ജിഗാഹെര്‍ട്‌സ് വരെ സ്പീഡുള്ള ക്വാഡ്‌കോര്‍ ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ നോട്ട്ബുക്കിന്റെ വില 12,999 രൂപയാണ്. 32 ജിബി ഇന്‍ബിള്‍ട്ട് മെമ്മറിയാണ് ഹീലിയം

Tech

തേസ് ഡൗണ്‍ലോഡ് 5 മില്യണ്‍ കവിഞ്ഞു

ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിള്‍ പുറത്തിറക്കിയ തേസ് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം 5 മില്യണ്‍. സെപ്റ്റംബര്‍ 18ന് തേസ് അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ 4 ലക്ഷം ഉപയോക്താക്കളിലൂടെ 1.8 കോടി രൂപയുടെ മൊത്ത വില്‍പ്പന മൂല്യം സ്വന്തമാക്കാന്‍ യുപിഐ അധിഷ്ഠിത ആപ്പായ

Tech

മടക്കാവുന്ന ഐ ഫോണ്‍ വരുന്നു

ഫോള്‍ഡബിള്‍ ഐ ഫോണുകള്‍ അവതരിപ്പിക്കുന്നതിനായി ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എല്‍ജി ഡിസ്‌പ്ലേയുമായാണ് ഈ ഉദ്യമത്തില്‍ ആപ്പിള്‍ സഹകരിക്കുന്നത്. 2020ലായിരിക്കും മടക്കാവുന്ന ഐഫോണ്‍ എത്തുകയെന്നും ഇതിനായി ഡിസ്‌പ്ലേ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്‍ജി ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Business & Economy

5ജി സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ സജ്ജമാകണം: ഹിമാന്‍ഷു കപാനിയ

ന്യൂഡെല്‍ഹി: 2022 ഓടെ 5ജി നെറ്റ്‌വര്‍ക്കില്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനമാരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ടെലികോം വ്യവസായമെന്നും ഇതിനായി ഇന്ത്യ സജ്ജമാകണമെന്നും ഐഡിയ സെല്ലുലാര്‍ മാനേജിംഗ് ഡയറക്റ്റര്‍ ഹിമാന്‍ഷു കപാനിയ പറഞ്ഞു. 4ജിയില്‍ നിന്നും 5ജിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് ടെലികോം മേഖലയില്‍

Auto

സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി പാനസോണിക്

ഒസാക്ക : സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യയുമായി ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ പാനസോണിക് രംഗത്തെത്തുന്നു. കമ്പനിയുടെ ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം 2022 ഓടെ വാഹനങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും. ടെസ്‌ലയുടെ മോഡല്‍ 3 കാറിന് ബാറ്ററി സെല്‍ വിതരണം ചെയ്യുന്നത് പാനസോണിക് ആണ്. അഡ്വാന്‍സ്ഡ്

Auto

മസരാറ്റി ഗിബ്ലി സ്വന്തമാക്കി സണ്ണി ലിയോണ്‍

മുംബൈ : ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഒരു കോടിയിലധികം രൂപ വില വരുന്ന മസരാറ്റി ഗിബ്ലി സ്വന്തം ഗാരേജിലെത്തിച്ചു. ലോകത്തെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡുകളിലൊന്നായ മസരാറ്റിയുടെ 2017 ഗിബ്ലി സെഡാനാണ് നടി വിലകൊടുത്തുവാങ്ങിയത്. താരത്തിന്റെ ഗാരേജിലുള്ള ആദ്യ മസരാറ്റിയല്ല ഗിബ്ലി.

FK Special

പരാതിയും പരിഭവങ്ങളും പരിഹരിക്കുന്ന ‘ ആപ്പ് ‘ കാലം

സാങ്കേതികമായി ഒട്ടേറെ മുന്നേറിയിരിക്കുന്നു ലോകം. എന്തിനും ഏതിനും ഇന്നു പരിഹാരം കണ്ടെത്താന്‍ പോംവഴികളുണ്ട്. വിനോദത്തിനും വിജ്ഞാനത്തിനും ആപ്പ് ഉപയോഗപ്പെടുത്തുന്നു. എന്തിനു കുറ്റകൃത്യങ്ങള്‍ തടയാന്‍ വരെ ഇന്ന് ആപ്പ് പ്രയോജനപ്പെടുന്നു. സൈബര്‍ കുറ്റകൃത്യങ്ങളെ തടയാന്‍ കഴിയുന്ന ആപ്പിന് രൂപം കൊടുക്കാന്‍ പോവുകയാണു കേരള