Tag "Malappuram"

Back to homepage
FK News Slider

നിപ വൈറസ് ബാധ: മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

  മലപ്പുറം: നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ ആറിനാണ് തുറക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നില്‍ നിന്നും അഞ്ചിലേക്ക് നീട്ടിയിരുന്നു. എന്നാല്‍

More

പ്രസ്‌ക്ലബ്ബിനു നേരേ ആക്രമണം; ഫോട്ടോഗ്രാഫറിന് പരിക്കേറ്റു

മലപ്പുറം: ആര്‍എസ്എസ് പ്രകടനത്തിനിടെ മലപ്പുറം പ്രസ്‌ക്ലബിനു നേരേ ആക്രമണം. ആക്രമണത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദിന് പരിക്കേറ്റു. പ്രകടനത്തിനിടെ ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയതിനെ ചൊല്ലിയാണ് ആക്രമണം നടന്നത. പരിക്കേറ്റ ഫുഹാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രികരിക്കാന്‍ ശ്രമിച്ചപ്പോള്‍

More Slider

മലപ്പുറം താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ. ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍

More

മലപ്പുറത്ത് ദേശീയപാത സര്‍വ്വേ നടപടികള്‍ പുനരാരംഭിച്ചു

മലപ്പുറം: പോലീസ് സുരക്ഷയില്‍ മലപ്പുറത്ത് ദേശീയപാത സര്‍വ്വേ നടപടികള്‍ പുനരാരംഭിച്ചു. പൊന്നാനി, പെരുമ്പടപ്പ് ഭാഗങ്ങളിലാണ് സര്‍വ്വേ നടക്കുന്നത്. പ്രതിഷേധത്തിനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് വീടുകള്‍ നഷ്ടമാകുന്ന രീതിയില്‍ സര്‍വ്വേ തുടരാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം

More

ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: മലപ്പുറം ദേശീയപാത സ്ഥലമേറ്റെടുക്കല്‍ സര്‍വ്വെ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. കുറച്ച് വീടുകള്‍ നഷ്ടമാകുന്ന രീതിയില്‍ സര്‍വ്വേ തുടരാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് മികച്ച നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇത്

Politics Top Stories

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നു മുസ്ലിം ലീഗ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശപത്രിക 20നു സമര്‍പ്പിക്കും. പാണക്കാടു

Politics Top Stories

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്, വോട്ടെണ്ണല്‍ 17ന്

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അടുത്ത മാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍. ഇ. അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന സീറ്റാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം പതിനാറാം തീയതി ഇലക്ഷന്‍ കമ്മീഷന്‍

Slider Top Stories

കോടതി വളപ്പിലെ സ്‌ഫോടനം: മൂന്ന് ഭീകരര്‍ പിടിയില്‍

  തിരുവനന്തപുരം: മലപ്പുറം, കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി പരിസരത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരര്‍ പിടിയിലായി. എന്‍ഐഎയും തമിഴ്‌നാട് പൊലീസും ചേര്‍ന്ന് മധുരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അല്‍ ഖ്വായ്ദ ബന്ധമുള്ള ഭീകരരാണ് ഇവര്‍.

Branding

ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറൂം മലപ്പുറത്ത്

ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറും മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഹൈവയ്ക്കടുത്ത് ആരംഭിച്ച ഷോറൂമില്‍ വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. കേരളം കമ്പനിയുടെ പ്രധാന വിപണിയാണെന്നും പുതിയ ഷോറും വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയാണ്