Tag "Mahindra"

Back to homepage
FK News Slider

വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ മഹീന്ദ്ര

മുംബൈ: രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വെന്റിലേറ്ററുകളുട ഉല്‍പ്പാദനം ഉയര്‍ത്താന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും രംഗത്ത്. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മഹീന്ദ്ര വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. കമ്പനിയുടെ സാങ്കേതിക സംഘം ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി മഹീന്ദ്ര

FK News Slider

ഇവി നിര്‍മാണത്തിന് പങ്കാളികളെ തേടി മഹീന്ദ്ര

മുംബൈ: രാജ്യത്തെ ഇലക്ട്രിക്ക് വാഹന (ഇവി) മേഖല ചൂട് പിടിച്ചതോടെ നിക്ഷേപത്തിനും, നിര്‍മാണത്തിനും പങ്കാളികളെ തേടി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ (എം ആന്‍ഡ് എം) പൂര്‍ണ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഇലക്ട്രിക്ക് മൊബിലിറ്റി ലിമിറ്റഡ്, ജാപ്പനീസ്

Business & Economy

കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട്കോമിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു

കൊച്ചി: ഓണ്‍ലൈന്‍ വാഹന വിപണിയായ കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോമിനെ മുന്‍നിര വാഹന നിരമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നു. 30.45 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ഇപ്പോള്‍ ഇത് എന്‍ഡിടിവിയുടെ ഉടമസ്ഥതയിലാണ് കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം.

FK News

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്‌കോര്‍പ്പിയോ

രണ്ട് വാതിലുകളോടു കൂടിയ സിംഗിള്‍ കാബിന്‍ മോഡലാണ് താരമായത് 2019 ല്‍ പോപ്പ് സ്‌കോര്‍പ്പിയോയില്‍ യാത്ര ചെയ്തതും ശ്രദ്ധ നേടി മുംബൈ: ഇന്ത്യയ്ക്ക് തായ്‌വാന്‍ മണ്ണില്‍ അഭിമാന നിമിഷം- ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാണ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആനന്ദ്

Auto

മഹീന്ദ്ര ആറ്റം ഈ വര്‍ഷമെത്തും

ന്യൂഡെല്‍ഹി: കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ആശയം എന്ന നിലയില്‍ പ്രദര്‍ശിപ്പിച്ച ‘ആറ്റം’ യഥാര്‍ത്ഥ വാഹനമായി വിപണിയിലെത്തുന്നു. ‘മഹീന്ദ്ര ആറ്റം’ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ 2020 മൂന്നാം പാദത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ ഡോ. പവന്‍ ഗോയങ്ക സ്ഥിരീകരിച്ചു.

Auto

ഒക്‌റ്റോബറില്‍ മഹീന്ദ്ര വിറ്റത് 2,000 ഇലക്ട്രിക് വാഹനങ്ങള്‍

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ഒക്‌റ്റോബറില്‍ മഹീന്ദ്ര ഇലക്ട്രിക് ഇന്ത്യയില്‍ വിറ്റത് രണ്ടായിരത്തോളം വൈദ്യുത വാഹനങ്ങള്‍. മഹീന്ദ്ര & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്കയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഇലക്ട്രിക് വാഹന വില്‍പ്പനയാണ് 2019 ഒക്‌റ്റോബറില്‍ നടന്നത്.

Auto

പ്യൂഷോ മോട്ടോര്‍സൈക്കിള്‍സ് പൂര്‍ണമായും മഹീന്ദ്രയുടെ കൈകളില്‍

ന്യൂഡെല്‍ഹി: ഫ്രഞ്ച് ഇരുചക്രവാഹന നിര്‍മാതാക്കളായ പ്യൂഷോ മോട്ടോര്‍സൈക്കിള്‍സിന്റെ (പിഎംടിസി) നൂറ് ശതമാനം ഓഹരിയും സ്വന്തമാക്കുകയാണെന്ന് മഹീന്ദ്ര ടൂ വീലേഴ്‌സ് യൂറോപ്പ് പ്രഖ്യാപിച്ചു. പ്യൂഷോ മോട്ടോര്‍സൈക്കിള്‍സിന്റെ 51 ശതമാനം ഓഹരി 2015 ജനുവരിയില്‍ മഹീന്ദ്ര & മഹീന്ദ്രയുടെ യൂറോപ്പിലെ ഉപകമ്പനി സ്വന്തമാക്കിയിരുന്നു. പുതുതായി

Auto

മഹീന്ദ്ര നൂറാമത്തെ എസ്‌സിവി ഡീലര്‍ഷിപ്പ് തുറന്നു

ന്യൂഡെല്‍ഹി: ചെറിയ വാണിജ്യ വാഹനങ്ങളുടെ (എസ്‌സിവി) വില്‍പ്പനയ്ക്കായി നൂറാമത്തെ ഡീലര്‍ഷിപ്പ് തുറന്നതായി മഹീന്ദ്ര പ്രഖ്യാപിച്ചു. ആറ് മാസത്തിനിടെയാണ് മഹീന്ദ്രയുടെ ഈ നേട്ടം. വില്‍പ്പന, സര്‍വീസ് ആവശ്യങ്ങള്‍ ഒരുപോലെ നിര്‍വഹിക്കുന്നതാണ് ഡീലര്‍ഷിപ്പുകള്‍. ഫിനാന്‍സ് ഓപ്ഷനുകള്‍, വാഹന ആക്‌സസറികള്‍, ഫുള്‍ സര്‍വീസ് കോണ്‍ട്രാക്റ്റ് എന്നിവ

Auto

പത്ത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ച് മഹീന്ദ്ര പ്ലാന്റുകള്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ചാകണ്‍, സഹീറാബാദ്, ഹരിദ്വാര്‍ പ്ലാന്റുകള്‍ ഓരോന്നും പത്ത് ലക്ഷം വീതം വാഹനങ്ങള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര പ്രഖ്യാപിച്ചു. നാസിക്, കാന്ദിവലീ പ്ലാന്റുകള്‍ ഈ നാഴികക്കല്ല് നേരത്തെ താണ്ടിയിരുന്നു. ഇതോടെ മഹീന്ദ്രയുടെ അഞ്ച് പ്ലാന്റുകളും വണ്‍ മില്യണ്‍ ക്ലബ്ബിലെത്തി. പത്ത്

Auto

മഹീന്ദ്ര വില വര്‍ധന പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഏപ്രില്‍ ഒന്ന് മുതല്‍ 0.5 മുതല്‍ 2.7 ശതമാനം വരെ വില വര്‍ധിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതായത് 5,000 രൂപ മുതല്‍

Auto

സാംഗ്‌യോംഗ് മോട്ടോര്‍ കമ്പനിയില്‍ പിടിമുറുക്കി മഹീന്ദ്ര

ന്യൂഡെല്‍ഹി : സാംഗ്‌യോംഗ് മോട്ടോര്‍ കമ്പനിയുമായുള്ള ബന്ധം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൂടുതല്‍ ശക്തിപ്പെടുത്തി. പുതുതായി 1,18,90,606 ഓഹരികള്‍ വാങ്ങിയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയിലെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചത്. 50 ബില്യണ്‍ കൊറിയന്‍ വണ്‍ (ദക്ഷിണ കൊറിയന്‍ കറന്‍സി) മുതല്‍മുടക്കിയാണ് ഇത്രയും

Business & Economy

മഹീന്ദ്രയുടെ 1900 കോടി രൂപയുടെ ടൂറിസം പദ്ധതിക്ക് അംഗീകാരം

ന്യൂഡെല്‍ഹി: മഹിന്ദ്ര ഗ്രൂപ്പ് 1900 കോടി രൂപയുടെ മുതല്‍ മുടക്കില്‍ സിനിമാ കേന്ദ്രീകൃതമായി ഒരുക്കുന്ന വിനോദ കേന്ദ്രത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബോളിവുഡ് തീമില്‍ 82,950.5 ചതുരശ്ര മീറ്ററിലാണ് സബ് അര്‍ബന്‍ പ്രദേശമായ കന്ദിവാലിയില്‍ പദ്ധതി നടപ്പാക്കുന്നത്. നേരത്തേ ഒരു

Auto

മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് വിപണിയില്‍

മഹീന്ദ്ര പുതിയ ഇലക്‌ട്രിക് ഓട്ടോറിക്ഷയുമായി വരുന്നു. നവംബര്‍ 15ന് ഓട്ടോറിക്ഷ പുറത്തിറക്കും. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്‌ട്രിക് നിരത്തിലെത്തുക. സ്‌പേസ്

Auto

മഹീന്ദ്ര ഉല്‍പ്പാദനം എഴുപത് ലക്ഷം കടന്നു

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ വിവിധ പ്ലാന്റുകളിലായി ആകെ ഉല്‍പ്പാദനം എഴുപത് ലക്ഷം യൂണിറ്റ് പിന്നിട്ടു. മഹാരാഷ്ട്രയിലെ ചാകണ്‍, നാസിക്, കാന്ദിവലീ, ഇഗത്പുരി, ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, തെലങ്കാനയിലെ സഹീറാബാദ് എന്നിവിടങ്ങളിലാണ് മഹീന്ദ്രയുടെ മാനുഫാക്ച്ചറിംഗ് ഫസിലിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. അമ്പത് ലക്ഷം വാഹനങ്ങളെന്ന നാഴികക്കല്ല് 2015

Auto

മഹീന്ദ്രയ്‌ക്കെതിരായ എഫ്‌സിഎ പരാതി യുഎസ് ഏജന്‍സി അന്വേഷിക്കും

മിഷിഗണ്‍ : മഹീന്ദ്ര റോക്‌സോര്‍ ഓഫ് റോഡ് യൂട്ടിലിറ്റി വാഹനത്തിനെതിരായ എഫ്‌സിഎ പരാതി അന്വേഷിക്കുമെന്ന് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി). ജീപ്പ് ഡിസൈന്‍ സംബന്ധിച്ച ബൗദ്ധിക സ്വത്തവകാശം മഹീന്ദ്ര ലംഘിച്ചെന്നാണ് എഫ്‌സിഎ (ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ്) ആരോപിക്കുന്നത്. ഇന്ത്യന്‍ വാഹന

Auto

മഹീന്ദ്ര മറാസോ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ മറാസോയുടെ ബുക്കിംഗ് ആരംഭിച്ചു. ഏതാനും ഡീലര്‍മാര്‍ അനൗദ്യോഗികമായാണ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയത്. പതിനായിരം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 3 ന് മഹീന്ദ്ര മറാസോ എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Auto

റോക്‌സോറിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് മഹീന്ദ്ര

മിഷിഗണ്‍ : റോക്‌സോര്‍ എന്ന തങ്ങളുടെ ഓഫ്-റോഡ് വാഹനത്തിനെതിരായ എഫ്‌സിഎ പരാതിയില്‍ കഴമ്പില്ലെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക. യുഎസില്‍ റോക്‌സോര്‍ വില്‍ക്കുന്നതില്‍നിന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ തടയണമെന്ന് ആവശ്യപ്പെട്ട് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനെ സമീപിച്ചിരുന്നു.

Business & Economy

മഹീന്ദ്ര റോക്‌സോര്‍ വില്‍ക്കുന്നതിനെതിരെ എഫ്‌സിഎ

മിഷിഗണ്‍ : മഹീന്ദ്രയുടെ ഓഫ്-റോഡ് യൂട്ടിലിറ്റി വാഹനമായ റോക്‌സോര്‍ യുഎസ് വിപണിയില്‍ വില്‍ക്കുന്നതിനെതിരെ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് രംഗത്ത്. എഫ്‌സിഎയുടെ ഉപ കമ്പനിയായ ജീപ്പിന്റെ ഡിസൈനുകള്‍ മഹീന്ദ്ര ഉപയോഗിച്ചതായി എഫ്‌സിഎ ആരോപിക്കുന്നു. പ്രധാനമായും യുഎസ് വിപണി ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ് മഹീന്ദ്ര റോക്‌സോര്‍.

Auto Business & Economy

മഹീന്ദ്ര വെരിറ്റോ, വെരിറ്റോ വൈബ് നിർത്തുന്നു

ന്യൂഡെൽഹി : യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ എന്നാണ് മഹീന്ദ്ര അറിയപ്പെടുന്നത്. ആ പെരുമ കാത്തുസൂക്ഷിക്കാൻ തന്നെയാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ തീരുമാനം. മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനങ്ങളായി ജനിക്കാൻ ഭാഗ്യമില്ലാതിരുന്ന വെരിറ്റോ സെഡാൻ, വെരിറ്റോ വൈബ് ഹാച്ച്ബാക്ക് എന്നിവയുടെ ഉൽപ്പാദനം അവസാനിപ്പിക്കുകയാണ് കമ്പനി.

Auto

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി മഹീന്ദ്ര വക

ന്യൂഡെല്‍ഹി : ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി അടുത്ത വര്‍ഷം പുറത്തിറക്കും. മഹീന്ദ്ര ഇലക്ട്രിക് കെയുവി 100 അഥവാ ഇകെയുവി 100 ആയിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവി. 2019 മെയ്/ജൂണ്‍ മാസങ്ങളില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതി. കെയുവി