Tag "Mahindra marazzo"

Back to homepage
Auto

മഹീന്ദ്ര മറാറ്റ്‌സോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ

ന്യൂഡെല്‍ഹി : മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നു. സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യയില്‍ വാഹനം പുറത്തിറക്കുമ്പോള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ മാത്രമാണ് നല്‍കിയിരുന്നത്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നതിന് ലൈസന്‍സ് ലഭിച്ചതായി മഹീന്ദ്ര അറിയിച്ചു. ഇതിനകം 4,500