Tag "Mahija chandran"

Back to homepage
Life

മഹിജ ചന്ദ്രന് കേരള ലളിതകലാ അക്കാദമിയുടെ സഹായധനം കൈമാറി

പക്ഷാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹി ഗംഗാറാം ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ചിത്രകാരി മഹിജ ചന്ദ്രന് കേരള ലളിതകലാ അക്കാദമി സഹായധനം നല്‍കി. നാല് ലക്ഷം രൂപയാണ് ചികിത്സാസഹായമായി നല്‍കിയത്. കേരള ലളിതകലാ അക്കാദമി ആദ്യം നല്‍കിയ ഒരുലക്ഷം രൂപക്ക്