Tag "Maharashtra regulatory bill"
Business & Economy
മഹാരാഷ്ട്ര റെഗുലേറ്ററി നിയമം നിര്‍മാതാക്കള്‍ക്ക് അനുയോജ്യമെന്ന് ആരോപണം
മുംബൈ:മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി കരട് നിയമവുമായി ബന്ധപ്പെട്ട് പ്രശ്നം രൂക്ഷമാകുന്നു. കരട് നിയമം റിയല്‍റ്റി കമ്പനികള്‍ക്ക് അനുയോജ്യമായ തരത്തിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണമുന്നയിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നതോടെ പ്രശ്നം രൂക്ഷാകുന്നു. ഫ്ളാറ്റ് സ്വന്തമാക്കുന്നതിനായുള്ള തവണകളില്‍ വീഴ്ച