Tag "magnamind ventures"

Back to homepage
FK Special

നാട് നിറയാന്‍ നെല്ലാടിന്റെ തൂവെള്ള

ഇന്ത്യയില്‍ ലോണ്‍ഡ്രി ബിസിനസ് തുടങ്ങാന്‍ ഏറ്റവും മികച്ച സമയമാണിതെന്നാണ് ബിസിനസ് നിരീക്ഷകരുടെ വിലയിരുത്തല്‍. വന്‍ നഗരങ്ങളിലെല്ലാം ഈ സേവനങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ വര്‍ധിച്ചുവരികയാണ്. ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങളും പ്രാദേശിക സമൂഹത്തില്‍ പോലും പ്രചാരം വ്യാപിച്ചതും വരുംകാലങ്ങളില്‍ മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. ലോണ്‍ഡ്രി സേവനങ്ങള്‍ക്ക്