Tag "Made-In-India"

Back to homepage
Business & Economy FK News Tech

മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍ 6s വിപണി കീഴടക്കാനെത്തുന്നു

ബെംഗലൂരു: ഇന്ത്യയില്‍ നിര്‍മിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 6s വിപണിയിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുതല്‍ ബെംഗലൂരുവിലെ പ്ലാന്റില്‍ ഐഫോണിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തായ്‌വാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിസ്ട്രണ്‍ മാനുഫാക്ചര്‍ കമ്പനിയുടെ അസംബ്ലി യൂണിറ്റാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി യൂണിറ്റ് സ്ഥാപിക്കുന്നത്.

Business & Economy

ഇന്ത്യയില്‍ നിര്‍മിച്ച മൊബീല്‍ ഭാഗങ്ങള്‍ക്ക് കുറഞ്ഞ നികുതി ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ

  ന്യൂഡെല്‍ഹി: ആഭ്യന്തര വിപണിയില്‍ നിര്‍മിച്ച മൊബീല്‍ ഘടകവസ്തുക്കള്‍ക്ക് വരുന്ന കേന്ദ്ര ബജറ്റില്‍ കുറഞ്ഞ നികുതി ഏര്‍പ്പെടുത്തണമെന്ന് മൊബീല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും ആഭ്യന്തര കമ്പനികള്‍ക്കും ഇത് ഗുണം ചെയ്യുമെന്ന് അവര്‍

Auto

ഇന്ത്യന്‍ നിര്‍മ്മിത ജിഎല്‍സി എസ്‌യുവിയുമായി മെഴ്‌സിഡസ് ബെന്‍സ്

കൊച്ചി: ഇന്ത്യന്‍ നിര്‍മ്മിത വാഹന ശ്രേണിയിലെ ഒമ്പതാമത്തെ ഉല്‍പ്പന്നം വിപണിയിലവതരിപ്പിച്ചിരിക്കുകയാണ് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ നിര്‍മിക്കുന്ന ആഢംബര കാര്‍ നിര്‍മ്മാതാക്കളായി മെഴ്‌സിസഡ് ബെന്‍സ് മാറി. കമ്പനിയുടെ പുതിയ ജിഎല്‍സി എസ്‌യുവി കാര്‍ മെഴ്‌സിഡസ്