Tag "LPG"

Back to homepage
FK News Slider

ഗാര്‍ഹിക എല്‍പിജി ഉപഭോഗം 20% ഉയര്‍ന്നു

ന്യുഡെല്‍ഹി: രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം (എറ്റിഎഫ്) എന്നിവയുടെ വില്‍പ്പന 15-20% വരെ കുറഞ്ഞെങ്കിലും പാചക വാതകത്തിന്റെ ആവശ്യകത 20 ശതമാനത്തോളം ഉയര്‍ന്നു. ആളുകള്‍ അധിക സമയവും വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കാന്‍ ആരംഭിച്ചതോടെയാണ് ഗാര്‍ഹിക പാചക വാതക

Editorial Slider

ശരിയായ രാഷ്ട്രീയ ശൈലിയല്ലിത്

തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ പിന്നെ തല്‍ക്കാലത്തേക്ക് എന്തുമാകാമെന്ന രാഷ്ട്രീയ വിശ്വാസം നമ്മുടെ ഭരണശൈലിയില്‍ കുറേക്കാലമായി പ്രകടമാണ്. കഴിഞ്ഞ ദിവസം പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്ന വന്‍വര്‍ധനയും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 146 രൂപയുടെ വര്‍ധനയാണ്

FK News

എല്‍പിജി വ്യാപനം 96.9 %ലേക്ക് എത്തി: ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജനുവരി 1 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 27.5 കോടി എല്‍പിജി അഥവാ പാചക വാതക കണക്ഷനുകളുണ്ടെന്നും എല്‍പിജി കണക്ഷന്‍ രാജ്യത്തെ 96.9 ശതമാനം കുടുംബങ്ങളിലും എത്തിയെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യസഭ അറിയിച്ചു.

FK News

എല്‍പിജി സ്വീകാര്യത കൂട്ടി, ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതില്‍ പരാജയം

ന്യൂഡെല്‍ഹി: ഉജ്ജ്വല പദ്ധതി രാജ്യത്ത് ദ്രവീകൃത പെട്രോളിയെ ഗ്യാസിന്റെ (എല്‍പിജി) സ്വീകാര്യത കൂട്ടിയെങ്കിലും അവയുടെ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി പഠനം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പാവപ്പെട്ടവരുടെ വീടുകളിലും മറ്റും എത്തിച്ച് സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞു. എന്നാല്‍ വീടുകളില്‍ അന്തരീക്ഷ മലിനീകരണത്തിനു കാരണമായേക്കാവുന്ന

FK News Slider

സ്വകാര്യ എല്‍പിജി വില്‍പ്പന: വിദഗ്ധ സമിതി പരിശോധിക്കും

ന്യൂഡെല്‍ഹി: സബ്‌സിഡിയോടു കൂടി പാചക വാതകം വില്‍ക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധസമതിക്ക് രൂപം നല്‍കി. സാമ്പത്തിക വിദഗ്ധന്‍ കിരിത് പരേഖ്, മുന്‍ പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദി, ഇന്ത്യന്‍ ഓയില്‍

Current Affairs

പ്രകൃതി വാതകം ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് ഖത്തര്‍

ന്യൂഡെല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ പ്രകൃതി വാതകത്തെ ഇന്ത്യ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. നികുതിയില്‍ ഉണ്ടാകുന്ന കുറവ് പ്രകൃതി വാതകത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്നും അത്

Current Affairs

കൂടുതല്‍ കുടുംബങ്ങളിലേക്ക് സൗജന്യ എല്‍പിജി എത്തിക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി:എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും സൗജന്യ എല്‍പിജി ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍ മന്ത്രി ഉജ്വല യോജന കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള

Editorial Slider

കയ്യടിക്കേണ്ട എല്‍പിജി പദ്ധതി

ഇന്ത്യന്‍ കുടുംബങ്ങളിലെ പാചകത്തിന് പ്രാഥമിക ഇന്ധനമെന്ന നിലയില്‍ എല്‍പിജി ഉപയോഗപ്പെടുത്തുന്നത് വ്യാപകമായിത്തീരുന്നത് രാജ്യത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ഏടായി മാറുമെന്നത് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായും സാമ്പത്തികപരമായും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഏറ്റവും പുതിയ കണക്കുകള്‍

Current Affairs

ആറ് മാസത്തിനിടെ പാചക വാതക വില ഉയര്‍ന്നത് ഏഴ് തവണ

തൃശ്ശൂര്‍: ആറു മാസത്തിനിടെ രാജ്യത്ത് പാചകവാതക വില ഉയര്‍ന്നത് ഏഴു തവണ. ഈ കാലയളവില്‍ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 291 രൂപയാണ് കൂടിയത്. നവംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന് 2.94 രൂപയും ഒമ്പതിന് ഏജന്‍സി കമ്മിഷനായി വീണ്ടും രണ്ടു

Business & Economy Current Affairs

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2

Current Affairs Slider

പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി:പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയുളള പാചകവാതക സിലിണ്ടറിന് 2.89 രൂപ കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 502.40 രൂപയായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 59 രൂപയും കൂട്ടിയിട്ടുണ്ട്. രാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതും വിദേശവിനിമയനിരക്കില്‍ ഉണ്ടായ ചാഞ്ചാട്ടവുമാണ്

FK News Slider

ഗ്യാസ് വിതരണ പദ്ധതി; 200 ബില്യണ്‍ രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഐഒസി

ന്യൂഡെല്‍ഹി: സിറ്റി ഗ്യാസ് വിതരണ പദ്ധതികളില്‍ അടുത്ത 5-8 വര്‍ഷത്തിനുള്ളില്‍ 200 ബില്യണ്‍ രൂപയുടെ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് (ഐഒസി) പദ്ധതിയിടുന്നതായി കമ്പനി ചെയര്‍മാന്‍ സഞ്ജീവ് സിംഗ്. പരമ്പരാഗത ഓയില്‍ റിഫൈനിംഗ്, മാര്‍ക്കറ്റിംഗ് ബിസിനസുകള്‍ക്കൊപ്പം ഗ്യാസ് ബിസിനസിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള

Business & Economy

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ പാചകവാതക ഗ്രിഡുമായി ബന്ധിപ്പിക്കും

  ഗുവഹാത്തി: ഗുവഹാത്തിയുള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് (ഒഐഎല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഉത്പല്‍ ബോറ. ബിഹാറിലെ ബറൗനിയില്‍ നിന്ന് അസമിനെയും മറ്റ് വടക്കു കിഴക്കന്‍

More

പാചക വാതക വില സിലിണ്ടറിന് 49 രൂപ വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: ദിനം പ്രതിയുള്ള വില നിര്‍ണയത്തിലൂടെ പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ പാചക വാതക വിലയും കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിനു 49 രൂപയാണ് വര്‍ധിച്ചത്. അതേസമയം, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ

FK Special Life Top Stories

സൗജന്യ പാചകവാതക കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: സൗജന്യ എല്‍പിജി കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കാനുള്ള പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ മേയ് 31 ന് മുമ്പായി

Life Top Stories

പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 90 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോയുടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 750 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 764.50 രൂപ നല്‍കണം. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 148 രൂപയാണ് വര്‍ധിപ്പിച്ചത്. 19

Business & Economy

വൈദ്യുത, ജല, എല്‍പിജി സൗകര്യത്തോടെ 44 ലക്ഷം വീട് നിര്‍മിച്ചു നല്‍കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ഭവന നിര്‍മാണ പദ്ധതികളിലൂടെ നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ വൈദ്യുതിയും വെള്ളവും ഇന്ധനവും ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ 44 ലക്ഷം ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങളോടു കൂടിയ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാണ് സര്‍ക്കാര്‍ പദ്ധതി.

Branding

കാണ്ട്‌ല-ഖൊരക്പൂര്‍ എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഐഒസി

ന്യൂഡെല്‍ഹി: ഗുജറാത്തിലെ കാണ്ട്‌ലയില്‍ നിന്ന് യുപിയിലെ ഖൊരക്പൂര്‍ വരെ ദ്രവീകൃത പ്രകൃതി വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പദ്ധതി ആവിഷ്‌കരിക്കുന്നു. രാജ്യത്തു വര്‍ധിച്ചുവരുന്ന പാചകവാതക ആവശ്യകത കണക്കിലെടുത്താണ് പുതിയ നടപടി. എല്‍പിജി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും താല്‍പര്യമറിയിച്ച്

Slider Top Stories

ബാങ്ക് എക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും

  ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡിലെ സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബാങ്ക് എക്കൗണ്ടുകള്‍ ബന്ധിപ്പിക്കാത്തത് 2.5 കോടി ആളുകള്‍ക്ക് എല്‍പിജി സബ്‌സിഡി നഷ്ടമാകും. നേരത്തെ അഞ്ചു കോടി ആളുകള്‍ക്കുള്ള എല്‍പിജി സബ്‌സിഡി സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തതു മൂലം തടഞ്ഞുവെച്ചിരുന്നു. ഇതില്‍ പകുതി

Politics

ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് കപ്പല്‍മാര്‍ഗ്ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകും

  അഗര്‍ത്തല: ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കപ്പല്‍മാര്‍ഗ്ഗത്തിലൂടെ ഇന്ത്യ കൂടുതല്‍ ഡീസലും പാചക വാതകവും കൊണ്ടുപോകും. ഈ മാസമാദ്യവും ഇതേ റൂട്ടിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോയിരുന്നു. അസമിലെ ഗുവാഹത്തിയില്‍ നിന്ന് വടക്കന്‍ ത്രിപുരയിലേക്ക് പന്ത്രണ്ട് എല്‍പിജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്)