Tag "LPG cylinders"

Back to homepage
Current Affairs Slider

പാചക വാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി:പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡിയുളള പാചകവാതക സിലിണ്ടറിന് 2.89 രൂപ കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 502.40 രൂപയായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 59 രൂപയും കൂട്ടിയിട്ടുണ്ട്. രാജ്യാന്തരവിപണിയില്‍ വില വര്‍ധിച്ചതും വിദേശവിനിമയനിരക്കില്‍ ഉണ്ടായ ചാഞ്ചാട്ടവുമാണ്

Slider Top Stories

പാചകവാതക, മണ്ണെണ്ണ വില വര്‍ധിപ്പിച്ചു

  ന്യൂഡെല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചു. പാചകവാതക സിലിണ്ടറിനൊന്നിന് രണ്ട് രൂപയാണ് വില വര്‍ധിച്ചത്. മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണ ലിറ്ററിന് 26 പൈസയാണ് വില വര്‍ധിച്ചത്, വിമാന ഇന്ധനം കിലോ