Tag "loanshope-of-development"

Back to homepage
Banking Editorial

കിട്ടാക്കടം, പ്രതീക്ഷയേകുന്ന പുരോഗതി

അറ്റ നിഷ്‌ക്രിയ ആസ്തി ഏറ്റവും രൂക്ഷമായ എക്കൗണ്ടുകളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ യോഗം ചേര്‍ന്നത് പ്രതീക്ഷ നല്‍കുന്നു ബാങ്കിംഗ് രംഗത്തിന്റെ മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാരിന്റെയും മുന്നിലുള്ള കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് ബാങ്കുകളിലെ അറ്റ നിഷ്‌ക്രിയ ആസ്തി.