Tag "LNG and CNG"

Back to homepage
FK News

നഗരങ്ങളിലേക്ക് ഗ്യാസ്: ലേലത്തില്‍ ഒന്നാമതെത്തി അദാനി ഗ്രൂപ്പ്

ന്യൂഡെല്‍ഹി: നഗരങ്ങളിലെ വാഹനങ്ങള്‍ക്കാവശ്യമായ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഇന്ധനവും പൈപ്പിലൂടെയുള്ള പാചക വാതക വിതരണവും നടത്താനുള്ള കരാറുകളില്‍ മുന്നിലെത്തി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്യാസ്. 84 നഗരങ്ങളിലെ ഗ്യാസ് വിതരണ ലൈസന്‍സിനായി നടന്ന ലേലത്തില്‍ 13 നഗരങ്ങളുടെ അവകാശം