Tag "liga"

Back to homepage
FK News

ലിഗയുടെ കൊലപാതകത്തില്‍ പങ്കാളികളായി രണ്ട് പേര്‍ കൂടിയുണ്ടെന്ന് വെളിപ്പെടുത്തല്‍

  തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ പങ്കാളികളായി രണ്ട് പേര്‍ കൂടിയുണ്ടെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള ഉമേഷും ഉദയനുമാണ് അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് വിവരം. മൃതദേഹം കാണപ്പെട്ട കണ്ടല്‍ക്കാട്, പനത്തുറ ക്ഷേത്ര പരിസരം,

More

ലിഗ കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ വ്യാഴാഴ്ചയാണ് ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. അതിനിടെ പ്രതികളില്‍ ഒരാളായ

FK News

ലിഗയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദശിവനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം ലിഗയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതികളെ

FK News

ലിഗയുടെ കൊലപാതകം ബലാത്സംഗത്തിന് ശേഷം; ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഇന്നുണ്ടാകും

  തിരുവനന്തപുരം: വിദേശവനിത ലിഗ കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ലിഗയെ പീഡിപ്പിച്ചുവെന്ന് പ്രതികള്‍ കുറ്റസമ്മത മൊഴി നല്‍കി. ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികളെന്ന് പോലീസ് സ്ഥിരീകരിച്ചു. മുഖ്യപ്രതി ഉമേഷ് മുന്‍പും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.

FK News

സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി

തിരുവനന്തപുരം: സര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലിഗയുടെ സഹോദരി ഇലീസ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അവര്‍ സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞത്. വിഷമഘട്ടത്തില്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ലഭിച്ചിരുന്നെന്നും, മാധ്യമങ്ങള്‍ നടത്തിയത് തെറ്റായ പ്രചരണമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ശാന്തികവാടത്തില്‍ നാളെ

Current Affairs

ലിഗയുടെ കൊലപാതകത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം

More

ലിഗ കേസ്; രാസപരിശോധനാഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊല്ലപ്പെട്ട കേസില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്ന് ലഭിക്കും. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇന്നു ലഭിക്കും. കേസില്‍ പത്തിലേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്. കാട്ടില്‍നിന്നു ശേഖരിച്ച വിരലടയാളങ്ങളില്‍ ഇവരുടേതടക്കമുള്ളവ കണ്ടെത്തിയാല്‍ അറസ്റ്റ്

FK News

ലിഗയുടെ മരണം; കസ്റ്റഡയിലുള്ള പ്രതികളുടെ മൊഴി കള്ളമെന്ന് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: വാഴമുട്ടത്ത്് മരിച്ച വിദേശ നിത ലിഗയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ കസ്റ്റഡിയിലിരിക്കുന്നവരുടെ മൊഴികള്‍ കള്ളമാണെന്ന് തെളിഞ്ഞു. ലിഗ മരിച്ചെന്ന് കരുതുന്ന സമയം ഇവര്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നാണ് പോലീസ് മൊഴി നല്‍കിയത്. ആ മൊഴിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയും

FK News

ലിഗയുടെ കൊലപാതകം: അന്വേഷണം രണ്ട് പേരിലേക്ക് കേന്ദ്രീകരിച്ചു

  തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ അന്വേഷണം വഴിത്തിരിവില്‍. കസ്റ്റഡിയിലുള്ള രണ്ടുപേരിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുകയാണ്. ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ വന്നാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ലിഗയുടേത് കൊലപാതകമാണെന്ന്

FK News

ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  തിരുവനന്തപുരം: തിരുവല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശി വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ബലപ്രയോഗത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല.

More

ലിഗയുടെ മരണത്തിന് പിന്നില്‍ ലഹരിസംഘങ്ങളെന്ന് സംശയം

തിരുവനന്തപുരം: കോവളത്തു വിദേശവനിത ലിഗയെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപര്‍ കസ്റ്റഡിയിലാണ്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു.

FK News

പോലീസ് അന്വേഷണം ഫലപ്രദമായില്ല; ലിഗ കൊല്ലപ്പെട്ടതെന്നു കുടുംബം

തിരുവനന്തപുരം: വിദേശ വനിത ലിഗ കൊല്ലപ്പെട്ടതു തന്നെയെന്ന് കുടുംബം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു ലിഗയ്ക്കു തനിച്ച് എത്താനാകില്ലെന്നും സാഹചര്യ തെളിവുകളെല്ലാം അതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍്ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹോദരി ഇലീസും ഭര്‍ത്താവ് ആന്‍ഡ്രൂസും. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക

More

ലിഗയുടെ മരണം വിഷം ഉള്ളില്‍ ചെന്നാകാമെന്ന് നിഗമനം

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം വിഷം ഉള്ളില്‍ ചെന്നാവാമെന്ന് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. ശരീരത്തിലോ ആന്തരാവയവങ്ങളിലോ പരിക്കുകളില്ലാത്തതിനാല്‍ മരണം കൊലപാതകമല്ലെന്നാണ് കരുതുന്നത്. ഐ.ജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ

More

വിദേശ വനിത ലിഗയെ രാമേശ്വരത്ത് കണ്ടതായി ദമ്പതികള്‍

കാണാതായ വിദേശ വനിത ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കണ്ടതായി വിദേശ ദമ്പതികള്‍. ഇന്നലെ ഉച്ചയോടെ രാമേശ്വരത്തില്‍ നിന്നും കോവളത്തെത്തിയ ബല്‍ജിയന്‍ സ്വദേശികളാണ് ലിഗയെ വ്യാഴാഴ്ച രാത്രിയോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്ത് കണ്ടതായി പറയുന്നത്. ഇന്നലെ കോവളത്തെത്തിയ ദമ്പതികള്‍ ഹോട്ടലിലേക്ക് പോകുന്നതിനിടെ