Tag "liebherr with premium range refrigerator"

Back to homepage
Business & Economy

പ്രീമിയം റേഞ്ച്  റഫ്രജിറേറ്ററുമായി ലീഭര്‍

കൊച്ചി: ജര്‍മന്‍ റഫ്രജിറേറ്റര്‍ നിര്‍മാതാക്കളായ ലീഭേര്‍ വിവിധ ശേഷികളിലുള്ള 19 ഇനം പ്രീമിയം റഫ്രജിറേറ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. വില 23,500 രൂപ മുതല്‍ 1,50,000 രൂപ വരെ. ഇരുന്നൂറ്റി ഇരുപതു ലിറ്റര്‍ മുതല്‍ 442 ലിറ്റര്‍വരെയുള്ള റഫ്രജിറേറ്ററുകള്‍ ഉല്‍പ്പന്നനിരയില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ