Tag "‘Learn from Ayurveda to school level’"

Back to homepage
FK Special Slider

‘സ്‌കൂള്‍ തലം മുതല്‍ ആയുര്‍വേദം അഭ്യസിപ്പിക്കണം’

ആയുര്‍വേദത്തെ അതിന്റെ മൂല്യസങ്കല്‍പ്പങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു നവീകരിച്ച് ആധുനിക മുഖം നല്‍കുന്നതിനു ധീരമായി നേതൃത്വം നല്‍കിയ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി (എവിപി) ഗ്രൂപ്പിന്റെ സാരഥിയാണ് പി ആര്‍ കൃഷ്ണകുമാര്‍. ഈ ആചാര്യന്റെ വ്യക്തിത്വം തത്വജ്ഞാനിയും ഭിഷഗ്വരനും ഉല്‍പതിഷ്ണുവും സമന്വയിച്ചതാണ്. ഒരു കാലത്തു പാശ്ചാത്യ