Tag "launches"

Back to homepage
Auto

റേഞ്ച് റോവര്‍ ഇവോക്ക് 2017 പെട്രോള്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

  കൊച്ചി: ലാന്റ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ ഇവോക്ക് 2017 പെട്രോള്‍ മോഡല്‍ വിപണിയിലെത്തി. 2.0 ലിറ്റര്‍, 177 കിലോ വാട്ട് എഞ്ചിന്‍, എസ്ഇ ട്രിം വേരിയന്റ് എന്നിവയാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെ പ്രത്യേകതകള്‍. 53.20 ലക്ഷം രൂപയാണ്

Branding

ഓണ്‍ലൈന്‍ ലീവ് ട്രാവല്‍ ആപ്പുമായി സെറ്റ

മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയായ സെറ്റ ലീവ് ട്രാവല്‍ അലവന്‍സ് (എല്‍റ്റിഎ) സൊലൂഷന്‍ ആരംഭിച്ചു. ഒപ്റ്റിമ എല്‍റ്റിഎ കാര്‍ഡ് എന്ന് അറിയപ്പെടുന്ന ഈ സൊലൂഷന്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ഉടന്‍തന്നെ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ക്ലെയിമുകള്‍ സമര്‍പ്പിക്കുവാനും സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ലീവ്

Banking

ഡിസിബി ബാങ്ക് മള്‍ട്ടി കറന്‍സി ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡ് പുറത്തിറക്കി

  കൊച്ചി: പുതുതലമുറ ബാങ്കായ ഡിസിബി ബാങ്ക് വിദേശത്തു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി വിവിധ വിദേശ കറന്‍സികള്‍ ഒറ്റക്കാര്‍ഡില്‍ വിനിമയം ചെയ്യാവുന്ന ഡിസിബി ട്രാവല്‍ സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറക്കി. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് 16 വിദേശ കറന്‍സികള്‍വരെ ഈ ഒറ്റക്കാര്‍ഡില്‍ ലോഡ് ചെയ്യാം.

Slider Top Stories

അനധികൃത നോട്ട് മാറ്റം: പുതിയ നോട്ടുകളുടെ ‘ഹോം ഡെലിവറി’ക്ക് വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചതായി സൂചന

  ന്യൂഡെല്‍ഹി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയശേഷം പുതിയ നോട്ടുകള്‍ അനധികൃതമായി എത്തിച്ചുനല്‍കുന്ന വന്‍സംഘം രാജ്യത്ത് പ്രവര്‍ത്തിച്ചതായി സൂചന. റിസര്‍വ് ബാങ്കിന്റെ സീല്‍ പൊട്ടിക്കാത്ത 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആദായ നികുതി വകുപ്പും രഹസ്യാന്വേഷണ വിഭാഗവും

Branding

144 രൂപയ്ക്ക് ബിഎസ്എന്‍എല്ലിന്റെ പുതുവര്‍ഷ സമ്മാനം

  ചെന്നൈ: പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍ എത്തുന്നു. 144 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു മാസത്തേക്ക് ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോക്കല്‍ എസ്ടിഡി നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യമായി പരിമിതിയില്ലാതെ വിളിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം

Banking

ഐസിഐസിഐ ബാങ്ക് ഈസിപേ മൊബീല്‍ ആപ്പ് ലോഞ്ച് ചെയ്തു

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് ഈസിപേ എന്ന പേരില്‍ മൊബീല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. വ്യാപാരികള്‍, റീട്ടെയ്‌ലര്‍മാര്‍, പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൊബീല്‍ഫോണിലൂടെ ഉപഭോക്താക്കളുമായി പണേതര ഇടപാടുകള്‍ നടത്താം. ഈസിപേയിലൂടെ ഉപഭോക്താക്കള്‍ക്ക് ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്-യുപിഐ),

Banking Slider

ഐഡിഎഫ്‌സി ആധാര്‍ പേ ലോഞ്ച് ചെയ്തു

  ന്യൂഡെല്‍ഹി: ഐഡിഎഫ്‌സി ബാങ്ക് ആധാര്‍ പേ എന്ന പേരില്‍ ആധാര്‍ ലിങ്ക്ഡ് കാഷ്‌ലെസ് മര്‍ച്ചന്റ് സൊലൂഷന്‍ ലോഞ്ച് ചെയ്തു. ഡിജിറ്റല്‍ പേയ്‌മെന്റിന് ചില്ലറ വില്‍പ്പനക്കാരെ സജ്ജമാക്കുന്ന സംവിധാനമാണിത്. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍

Branding

ടാറ്റ ക്ലിക്ക് പുതിയ ആഡംബര പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

  ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ടാറ്റ ക്ലിക്ക് പ്രമുഖ ഫാഷന്‍ കമ്പനിയായ ജെനെസസ് ലക്ഷ്വറിയുമായി സഹകരിച്ച് ആഡംബര പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു. മൈക്കള്‍ കോര്‍സ്, ഫുര്‍ല, കോച്ച്, ഹുഗോ ബോസ്, അര്‍മാനി ജീന്‍സ് എന്നീ ആഡംബര ബ്രാന്‍ഡുകള്‍ പുതിയ

Branding

ഓണ്‍ലൈന്‍ ടേം പ്ലാന്‍ ‘ഇ ടച്ചു’മായി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്

  കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ആദ്യത്തെ ഓണ്‍ലൈന്‍ ടേം പ്ലാനായ ‘ഇ ടച്ച്’ അവതരിപ്പിച്ചു. ഷീല്‍ഡ്, ഷീല്‍ഡ് പ്ലസ്, ഷീല്‍ഡ് സൂപ്പര്‍, ഷീല്‍ഡ് സുപ്രീം എന്നിങ്ങനെ നാലു വ്യത്യസ്തമായ പോളിസികളില്‍

Entrepreneurship

യുവസംരംഭകര്‍ക്കായി ടെക് മഹീന്ദ്രയുടെ മേക്കര്‍ ലാബ്

  പൂനെ: ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഐടി സംരംഭം ടെക് മഹീന്ദ്ര കമ്പനിയിലെ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂനെയില്‍ മേക്കര്‍ ലാബ് പ്രോഗ്രം ആരംഭിച്ചു. നിലവില്‍ പൂനെ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിങ്ങനെ രാജ്യത്തെ നാലു സ്ഥാലങ്ങളിലാണ് മേക്കര്‍

Branding

ഡെല്‍ഹി എയര്‍പ്പോര്‍ട്ട് ഇ-ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു

  ന്യുഡെല്‍ഹി: ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് www.shopflydel.in എന്ന പേരില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ആഭ്യന്തര യാത്രക്കാരുടെ വിമാനത്താവളത്തിലെ ഷോപ്പിംഗ് അനുഭവം മികച്ചതാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ടെര്‍മിനര്‍ ഒന്ന്, മൂന്ന് എന്നിവയുടെ ആഭ്യന്തര ഔട്ട്‌ലറ്റുകളില്‍ വില്‍ക്കുന്ന ബ്യൂട്ടി, ഫാഷന്‍,

Branding

വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു

കൊച്ചി: കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ കറന്‍സി കൈമാറാതെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനായി വോഡഫോണ്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ വോഡഫോണ്‍ എം-പെസ പേ അവതരിപ്പിച്ചു. തികച്ചും ലളിതമായ ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങാനായി കച്ചവടക്കാരും ചെറുകിടക്കാരും വോഡഫോണ്‍ എം-പെസ ആപ്പ്

Trending

മൂന്നായി മടക്കി കൊണ്ടു നടക്കാവുന്ന ഷവോമിയുടെ മി ഇലക്ട്രിക് സ്‌കൂട്ടര്‍

  ബെയ്ജിംഗ്: ചൈനീസ് ടെക്‌നോളജി കമ്പനിയായ ഷവോമി മീ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. മിജിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന സ്‌കൂട്ടര്‍ നാളെ മുതല്‍ ചൈനീസ് വിപണിയില്‍ ലഭ്യമാകും. ഏകദേശം 19,500 രൂപയാണ് വില. എയര്‍ക്രാഫ്റ്റുകളുടെ നിര്‍മ്മാണ നിലവാരത്തിലുള്ള അലൂമിനിയം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന

Branding

ഇന്ത്യന്‍ ചെറുകിടസംരംഭങ്ങള്‍ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്

  ന്യുഡെല്‍ഹി: ഇന്ത്യയിലെ ചെറുകിട ഇടത്തരം ബിസിനസുകളുടെ(എസ്എംഇകള്‍ ) ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സേവനങ്ങളുമായി എത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ മൈക്രോസോഫ്റ്റ്. മൊക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ‘സ്മാര്‍ട്ട് ബിസ്’, ‘ഐഡോസ് ‘ എന്ന സങ്കേതങ്ങള്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ഫിനാന്‍സ്, എക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ വളരെ

Branding

‘ട്രാവല്‍ ടുഗെദര്‍, സേവ് ടുഗെതര്‍’ പരിപാടിയുമായി ഖത്തര്‍ എയര്‍വേയ്‌സ്

മുംബൈ: ഒരുമിച്ചുള്ള യാത്രയുടെ സന്തോഷം ആഘോഷമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് ആദ്യമായി തുടങ്ങിയ ‘ട്രാവല്‍ ടുഗെതര്‍ സേവ് ടുഗെതര്‍’ പ്രചാരണപരിപാടി അനുസരിച്ച് ബിസിനസ് ഇക്കണോമി ക്യാബിനുകളില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലുള്ള യാത്രാനിരക്കുകളില്‍ 50 ശതമാനം ആനുകൂല്യം നല്‍കുന്നു. ലോകത്തിലെ ഏറ്റവും മികച്ച