Tag "Land dealings will soon be connected to Aadhaar: Hardeep Puri"

Back to homepage
Top Stories

ഭൂമി ഇടപാടുകള്‍ ഉടന്‍ ആധാറുമായി ബന്ധിപ്പിക്കും: ഹര്‍ദീപ് പുരി

ന്യൂഡെല്‍ഹി: ഭൂമി ഇടപാടുകള്‍ ഉടന്‍ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നഗര വികസന സഹമന്ത്രി ഹര്‍ദീപ് പുരി. ഈ നീക്കം വഴി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണത്തെ തടയാനും ബിനാമി ഇടപാടുകളെ ഇല്ലാതാക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഇടപാടുകളെ ആധാറുമായി ബന്ധിപ്പിക്കുകയെന്നത്