Tag "Kuwait petroleum export"

Back to homepage
Arabia

കുവൈറ്റ് ചൈനയിലേക്കുള്ള പെട്രോളിയം കയറ്റുമതി വര്‍ധിപ്പിക്കുന്നു

കുവൈറ്റ്: കുവൈറ്റ് ചൈനയിലേക്കുള്ള പെട്രോളിയം കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ ചൈനയിലേക്കുള്ള പ്രതിദിന എണ്ണക്കയറ്റുമതി 600,000 ബാരലായി വര്‍ധിപ്പിക്കാനാണ് കുവൈറ്റ് പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുവൈറ്റ് ചൈനയിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയും വര്‍ധിപ്പിച്ചിരുന്നു. വര്‍ഷംതോറും ഇരുപത് ലക്ഷം ടണ്‍ ദ്രവീകൃത