Tag "Kunhalikkutty"

Back to homepage
Politics Top Stories

കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ മലപ്പുറം വളാഞ്ചേരിയിലെ ഒരു വീട്ടില്‍ ഈ മാസം 18ന് രഹസ്യകൂടിക്കാഴ്ച നടത്തിയെന്നു ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

Politics Top Stories

കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റില്‍ എത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരം വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി 70.69 ലക്ഷം