Tag "Kummanam"

Back to homepage
FK Special Slider

ഇന്ത്യയില്‍ നോട്ട് നിരോധിച്ചാല്‍ ചൈനയില്‍ എങ്ങനെയാണ് മാന്ദ്യമുണ്ടാകുന്നത്

രാജ്യത്തിനുള്ളിലെ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റേത് വിദ്യാഭ്യാസമേഖലയില്‍ ഒന്നാമതാണെങ്കില്‍ എന്തിനാണ് മലയാളികള്‍ വിദ്യാഭ്യാസത്തിന് പുറത്തുപോകുന്നത് കണക്ടിവിറ്റിയുടെ അഭാവമാണ് അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ഇവിടെയെത്തുന്നതിന് പ്രധാനതടസം ആയുര്‍വേദം പോലുള്ള സാധ്യതകളെ വേണ്ടവിധം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല ഗവേഷണ വികസനത്തിനായി സംസ്ഥാനം കൂടുതല്‍ ചെലവിടല്‍

FK News

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമായുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് തിങ്കളാഴ്ചയുണ്ടായതെന്ന് പറഞ്ഞ അദ്ദേഹം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയമാകണമെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുണ്ടാകുന്ന അക്രമസംഭവങ്ങള്‍ സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് പറഞ്ഞ അദ്ദേഹം കൊലപാതകങ്ങളെ

FK News

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്മനം

തിരുവനന്തപുരം: ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിന് ബിജെപി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമരക്കാരുടെ ആവശ്യം ശരിയായതാണെന്നും പൂര്‍ണ പിന്തുണ നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Politics

വൈ കാറ്റഗറി സുരക്ഷ വേണ്ട: കുമ്മനം

  തിരുവനന്തപുരം: സാധാരണ ബിജെപി പ്രവര്‍ത്തകരുടെ ജീവനു സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ വൈ കാറ്റഗറി സുരക്ഷ തനിക്ക് ആവശ്യമില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്റെ തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും കുമ്മനം പറഞ്ഞു. കുമ്മനം, പി.കെ. കൃഷ്ണദാസ്, എം.ടി.രമേശ്, കെ.