Tag "Kshmir"

Back to homepage
FK Special Life Trending

കശ്മീരില്‍ വസന്തകാലം

പൂക്കളും പൂമ്പാറ്റകളും തേനീച്ചകളും പറവകളുമെല്ലാം ചേര്‍ന്നൊരു വസന്തകാലം കശ്മീരിന് നല്‍കുന്നത് പുതിയ പ്രതീക്ഷകള്‍. കടുത്ത തണുപ്പു വിട്ടുമാറി, പച്ചിലകളും പുല്‍നാമ്പുകളും ഗ്രാമപ്രദേശങ്ങളില്‍ തല നീട്ടിത്തുടങ്ങിയത് വസന്തത്തിന്റെ വരവിന്റെ സൂചനയാണ്. കാലാവസ്ഥാമാറ്റം കശ്മീര്‍ ജനതയ്ക്ക് പുതുപ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. അവരുടെ മക്കള്‍ക്ക് തടസമില്ലാത്ത വിദ്യാഭ്യാസം,