Tag "Kochi-Muziris Biennale"

Back to homepage
FK Special Slider

ബിനാലെ സന്ദര്‍ശകരില്‍ കൗതുകവും സംതൃപ്തിയും പകര്‍ന്ന് കളിമണ്‍ കളരി

ചെളിയില്‍ കളിക്കുന്നതിനും മണ്ണ് വാരുന്നതിനുമാണ് കുട്ടിക്കാലത്ത് മിക്കവരും വഴക്ക് കേട്ടിട്ടുണ്ടാവുക. നാഗരികതയുടെ ഔന്ന്യത്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു കെട്ടുകഥപോലെയും തോന്നാം. എന്നാല്‍ ബിനാലെ കാണാനെത്തിയവര്‍ക്ക് നനഞ്ഞ് കുഴഞ്ഞ കളിമണ്ണില്‍ കയ്യിട്ട് അതു കൊണ്ട് മനസിനിണങ്ങിയ ആകൃതി നല്‍കാനുള്ള അവസരമായിരുന്നു ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട്

FK News

അടിമക്കച്ചവടത്തിന്റെ കപ്പല്‍ ജീവിതങ്ങളുടെ നീറുന്ന ചരിത്രം

അറ്റ്‌ലാന്റിക് പാസേജ്, അതായിരുന്നു 16ാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കയില്‍ നിന്നും അടിമകളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്ന കച്ചവടത്തിന് നല്‍കിയിരുന്ന പേര്. നാല് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മാനവരാശിയിലെ ഈ കറുത്ത ഏടിന് ഉചിതമായ കലാവിഷ്‌കാരം നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ആര്‍ട്ടിസ്റ്റായ സ്യൂ വില്യംസണ്‍. കൊച്ചിമുസിരിസ് ബിനാലെ

FK Special Slider

ചുവര്‍ ചിത്രങ്ങളില്‍ മുങ്ങി ഫോര്‍ട്ട്‌കൊച്ചിയും മട്ടാഞ്ചേരിയും

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കം അടുത്തതോടെ പശ്ചിമ കൊച്ചിയുടെ ചുവരുകള്‍ ബിനാലെ ചുവരെഴുത്തുകളും ചിത്രങ്ങളും കൊണ്ട് മുഖരിതമായി. വലുതും വര്‍ണാഭവുമായ ഈ എഴുത്തുകളും ചിത്രങ്ങളും ഏറെ ആസ്വാദകകരെ ആകര്‍ഷിക്കുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പര്‍ ഹൗസ് റെസിഡന്‍സി പരിപാടിയുടെ ഭാഗമായാണ്

FK Special Slider

ബിനാലെക്കായി കൊച്ചി ഒരുങ്ങി

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമാമാങ്കത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ കൂടി മാത്രം. അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കം വൈവിദ്ധ്യം കൊണ്ടും പ്രമേയം കൊണ്ടും വേറിട്ടു നില്‍ക്കും. ഡിസംബര്‍ 12 ന് തുടങ്ങുന്ന

FK Special Slider

സാമ്പത്തിക പ്രതിസന്ധികൾ ബിനാലെയെ ബാധിക്കില്ല

രാജ്യത്തിന്റെ യശസ്സുയര്‍ത്തും കൊച്ചി മുസരിസ് ബിനാലെ കേരളത്തിന്റെ ആര്‍ട്ട്, ടൂറിസം വിഭാഗത്തില്‍ ഒരു ബ്രാന്‍ഡ് നെയിം ആയി കൊച്ചി മുസരിസ് ബിനാലെ മാറിക്കഴിഞ്ഞു. എങ്ങനെയാണ് ഇത്തരത്തില്‍ ഒരാശയത്തിലേക്ക് നിങ്ങള്‍ എത്തിച്ചേരുന്നത്? ഏതൊരു രാജ്യത്തും കലയ്ക്ക് അതിന്റേതായ ഒരു സ്ഥാനമുണ്ട്. നമ്മുടെ രാജ്യവും

FK Special Slider Trending

മുസിരിസിന്റെ വീണ്ടെടുപ്പ്

രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് മുതല്‍ വിദേശ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന മുസിരിസ് എവിടെ. ഗവേഷകരും പര്യവേഷകരും അന്വേഷണം തുടരുകയാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചൈന, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, മലേഷ്യ, മൊസാംബിക്, നെതര്‍ലാന്‍ഡ്‌സ്, ഒമാന്‍, പോര്‍ട്ടുഗല്‍, സ്‌പെയിന്‍, റോം തുടങ്ങി യൂറോപ്പിലെയും

Top Stories

കല, രാജ്യം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ ബിനാലെ പരിപോഷിപ്പിച്ചു: അരുണ റോയി

സംസ്‌കാരത്തിലെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അടയാളമാണ് കലയെന്ന് അരുണ റോയി കൊച്ചി: രാജ്യത്ത് മുന്‍ഗണന നല്‍കാന്‍ മടിക്കുന്ന പല കാര്യങ്ങളും കൊച്ചിമുസിരിസ് ബിനാലെയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്ന് മഗ്‌സസെ പുരസ്‌കാര ജേതാവ് അരുണ റോയി. ലോകത്തെമ്പാടും കലയും സംസ്‌കാരവും ഭീഷണികള്‍ക്ക് വിധേയമാവുകയാണെന്നും അവര്‍ പറഞ്ഞു.

Movies

ബിനാലെയുടെ അഭ്രപാളിയില്‍ വിദ്യാര്‍ത്ഥികളുടെ സിനിമാപരീക്ഷണങ്ങള്‍

കൊച്ചി: വിദ്യാര്‍ത്ഥികളുടെ ചലച്ചിത്ര പരീക്ഷണങ്ങള്‍ക്ക് വെള്ളിത്തിരയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ 2016. രാജ്യത്തെ എട്ടു ഫിലിം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുപത്തിയഞ്ചോളം ചലച്ചിത്രങ്ങളാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചത്. ‘നയരഹിത

Branding

ഏഷ്യന്‍ പെയിന്റ്‌സ് ബിനാലെ പങ്കാളികള്‍

  കൊച്ചി: മുസിരിസ് ബിനാലെയില്‍ ഏഷ്യന്‍ പെയിന്റ്‌സും പങ്കാളികള്‍. സമൂഹത്തിനുവേണ്ടി കല എന്ന ആശയം പ്രചരിപ്പിക്കുക എന്ന ദൗത്യം ഏഷ്യന്‍ പെയിന്റ്‌സ് ഏറ്റെടുത്തിരിക്കുകയാണെന്ന് കമ്പനി. 17 രാജ്യങ്ങളില്‍ സാന്നിധ്യം ഉള്ള 127.15 ബില്യണ്‍ രൂപയുടെ കമ്പനിയാണ് ഏഷ്യന്‍ പെയിന്റ്‌സ്. ബിനാലെയുടെ ഭാഗമായി

Branding Slider

‘പൈതൃകം കഴിഞ്ഞ കാലത്തിന്റെ ചലന രഹിതമായ ചിന്തയല്ല’: കൊച്ചിമുസിരിസ് ബിനാലെ 2016

  കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ കാഴ്ചപ്പാട് പുറത്തു വിട്ടു. ‘ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ’എന്നതായിരിക്കും പ്രശസ്തകലാകാരന്‍ സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ’തലക്കെട്ട്.ഡിസംബര്‍ 12 മുതല്‍ 108 ദിവസങ്ങളിലായി ആസ്വാദകര്‍ക്ക്