Tag "kochi biennale"

Back to homepage
FK Special Slider

ടൂറിസത്തിന് ഉണര്‍വേകിയ ബിനാലെ

സാധാരണക്കാരില്‍ പോലും ബിനാലെയുടെ സ്വാധീനം ഇറങ്ങിച്ചെന്നതായി കാണാമെന്നാണ് കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന്റെ സമാപന ചടങ്ങില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. കലയുടെ ഏറ്റവും വലിയ കൂടിച്ചേരലായ ബിനാലെയുടെ ജനകീയവല്‍ക്കരണമാണ് ഓരോ പതിപ്പു കഴിയുമ്പോഴും കാണാന്‍ സാധിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

FK Special

കുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ബിനാലെയിലെ കേരള ടൂറിസം സ്റ്റാള്‍

കൊച്ചി: മുസിരിസ് ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ ഇടങ്ങളിലൊന്നാണ് കേരള ടൂറിസത്തിന്റെ സ്റ്റാള്‍. അകാലത്തില്‍ പൊലിഞ്ഞു പോയ കേരളത്തിന്റെ ചിത്രകല ഇതിഹാസമായിരുന്ന ക്ലിന്റ് എന്ന ബാലന്റെ പ്രമേയമാണ് ഇക്കുറി കേരള ടൂറിസം ബിനാലെ സ്റ്റാളിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ക്ലിന്റ്

FK News

‘സ്ത്രീകളുടെ അതിജീവനചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദികളിലൊന്നായ കാശി ടൗണ്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗോവന്‍ ആര്‍ട്ടിസ്റ്റ് ആഫ്രാ ഷഫീക്കിന്റെ കലാസൃഷ്ടി സ്ത്രീകളുടെ ചരിത്രത്തിന്റെ പരിഛേദമാണ്. സ്റ്റിച്ച്, സുല്‍ത്താനാസ് റിയാലിറ്റി എന്നീ രണ്ട് പ്രതിഷ്ഠാപനങ്ങളാണ് കാശി ടൗണ്‍ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ സ്ത്രീകളുടെ

FK News

കൊച്ചി-മുസിരിസ് ബിനാലെ, കാഴ്ചകള്‍ പോലെ ശബ്ദങ്ങളും ശക്തം: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പരിണാമം ശ്രദ്ധേയമാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നാലാം ലക്കത്തിലെ ശബ്ദങ്ങള്‍ കാഴ്ചകള്‍ പോലെ തന്നെ ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനാലെ സന്ദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണിനു മാത്രമല്ല കാതുകള്‍ക്കും ഇമ്പം നല്‍കുന്നതാണ് ബിനാലെ

FK News

ബിനാലെ സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി തപാല്‍ വകുപ്പ് കൗണ്ടര്‍

കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെ തപാല്‍ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ നമ്മെ സ്വീകരിക്കുന്നത് ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന മരംകൊണ്ടു നിര്‍മിച്ച രണ്ട് വലിയ പെട്ടികളാണ്. എന്നാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കാനുള്ള പ്രിന്റര്‍ സൂക്ഷിച്ചിരിക്കുന്നതും ഈ പെട്ടികളിലൊന്നിലാണെന്നത് ഏറെ കൗതുകമുണര്‍ത്തുന്നു. സന്ദര്‍ശകര്‍ക്ക്

FK News

പുതുവത്സരത്തില്‍ ശില്‍പശാലകളുമായി കൊച്ചി ബിനാലെ ആര്‍ട് റൂം

ആഗോള സമകാലീന കലയുടെ പ്രദര്‍ശനത്തോടൊപ്പം കൊച്ചി മുസിരിസ് ബിനാലെ കലാ പഠനങ്ങളും ഗവേഷണങ്ങളും യുവതലമുറയില്‍ പ്രോത്സാഹിപ്പുക്കുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നു. 108 ദിവസം നീളുന്ന ബിനാലെയിലൂടെ ചിത്രകാരന്‍മാരേയും ശില്‍പികളേയും വാര്‍ത്തെടുത്ത് കലയെ കൂടുതല്‍ ജനകീയമാക്കാന്‍ പുത്തന്‍ പഠന രീതികളാണ് ആവിഷ്‌കരിക്കുന്നത്. കൊച്ചി ബിനാലെ

FK News

‘വനിതാ പ്രാധാന്യം കൊച്ചി ബിനാലെയ്ക്ക് ശക്തമായ മുഖം നല്‍കി’

വനിതാ ശാക്തീകരണത്തിന്റെ ശക്തമായ പ്രസ്താവനയാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യങ്ങളില്‍ ബിനാലെയുടെ സ്ത്രീ പക്ഷ നിലപാടുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പ്രതിഷ്ഠാപനങ്ങളില്‍ ആര്‍ക്കും സ്വന്തമായ വീക്ഷണം സ്വീകരിക്കാമെന്ന് തോമസ് ഐസക്

FK News

വിപിന്‍ ധനുര്‍ധരന് ബിനാലെ കലയുടെ കളരി; വോളണ്ടിയര്‍ ഇനി ആര്‍ട്ടിസ്റ്റ്

ചവറ തേവലക്കരയിലെ വിപിന്‍ ധനുര്‍ധരന്‍ പ്ലസ് ടു പഠനത്തിനു ശേഷം കലയിലെ കമ്പം മൂത്ത് പശ്ചിമബംഗാളിലെ ശാന്തിനികേതനില്‍ പ്രവേശനത്തിന് കുറച്ചൊന്നുമല്ല ശ്രമിച്ചത്. ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും നിരാശനാകാതെ മൂന്നാമതും ശ്രമിക്കുന്നതിനിടെയായിരുന്നു ജീവിതത്തിലെ ആ വഴിത്തിരിവ്. 2012ലെ ആദ്യ കൊച്ചിമുസിരിസ് ബിനാലെയാണ്

Current Affairs

അദീബ് അഹമ്മദ് കൊച്ചി-മുസിരിസ് ബിനാലെക്ക് ഒരു കോടി രൂപ നല്‍കി

കൊച്ചി: ലുലു ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ അദീബ് അഹമ്മദ് ഈ വര്‍ഷം ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് ഒരു കോടി രൂപ നല്‍കി. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്ററായ അദീബ് അഹമ്മദ് ബിനാലെയുടെ

Branding

വിയോജിപ്പിന്റെ പ്രത്യയശാസ്ത്രം: ബി എം ആനന്ദിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കൊച്ചി: മുതലാളിത്തവ്യവസ്ഥിതിക്കും നവ സാമ്രാജ്യത്വത്തിനും കച്ചവടവത്കരണത്തിനും ആണവായവുധങ്ങള്‍ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്ന വിമതചിത്രകാരനായ ബ്രിജ് മോഹന്‍ ആനന്ദിന്റെ തെരഞ്ഞെടുത്ത സൃഷ്ടികളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കൊച്ചി മുസിരിസ് ബിനാലെയുടെ പാര്‍ശ്വ പരിപാടിയായി ബുധനാഴ്ച്ചയാണ് ചിത്രപ്രദര്‍ശനം ആരംഭിച്ചത്. മാര്‍ച്ച് 29 വരെ നീളുന്ന പ്രദര്‍ശനം പ്രശസ്ത

Trending

കൊച്ചി ബിനാലെ 2016: കേരളത്തില്‍ തങ്ങള്‍ അന്യരാണെന്ന് തോന്നിയില്ലെന്ന് യുഎഇ സംഘം

  കൊച്ചി: യുഎഇയിലെയും ഇന്ത്യയിലേയും, വിശേഷിച്ച് കേരളത്തിലെ, ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി ഉടലെടുത്ത ആത്മബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ‘ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യ-യുഎഇ’ എന്ന പ്രദര്‍ശന വേദിയില്‍ യുഎഇയില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്ത സംവാദം. യുഎഇയിലെ ഇന്ത്യക്കാരുടെയും ഇന്ത്യയിലെ

Branding

പ്രകൃതിയുടെ നിറക്കൂട്ടുകള്‍ ചാലിച്ച ചുമര്‍ ചിത്രവുമായി പി കെ സദാനന്ദന്‍

കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ സമുച്ചയത്തിലെത്തുന്ന ഏവരെയും ആദ്യം ആകര്‍ഷിക്കുന്നത് പ്രശസ്ത ചുമര്‍ചിത്രകാരനായ പി കെ സദാനന്ദന്റെ സൃഷ്ടിയാണ്. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ ഉയരവുമുള്ള പ്രതലത്തിലാണ് സദാനന്ദന്‍മാഷ് തന്റെ സൃഷ്ടി നടത്തുന്നത്. വരയുടെ

Slider Top Stories

ബിനാലെക്ക് തുടക്കം: കലയുടെ തീര്‍ത്ഥാടനകേന്ദ്രമാകാന്‍ കൊച്ചി

  കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാ പ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ(കെഎംബി)യുടെ മൂന്നാം പതിപ്പിന് ഇന്ന് തിരി തെളിയും. കലാലോകം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന, 108 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ‘ഫോമിംഗ്

Branding

ചാള്‍സിന്റെ സാന്ത്വനഗാനങ്ങള്‍ക്ക് ഭാഷകളുടെ അതിര്‍വരമ്പില്ല

  കൊച്ചി: പതിനാല് ഭാഷകളിലെ ആലാപനത്തിലൂടെ ആസ്വാദകര്‍ക്ക് ഹരം പകരുന്ന ‘മറഡോണ ഗായകന്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ആന്റണി ജനറല്‍ ആശുപത്രിയിലെ ബിനാലെ ‘ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍’ പരിപാടിയില്‍ തന്റെ ഭാഷാപ്രവിണ്യം ഗാനങ്ങളിലുടെ പകര്‍ന്നുനല്‍കി. പ്രശസ്ത അമേരിക്കന്‍ കണ്‍ട്രി ഗായകനായ ജിം റീവ്‌സിന്റെ

Slider Top Stories

കൊച്ചി ബിനാലെയ്ക്ക് ചുമട്ടുതൊഴിലാളികള്‍ 30 ശതമാനം കൂലിയിളവു നല്‍കും

കൊച്ചി: കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഫോര്‍ട്ട് കൊച്ചിമട്ടാഞ്ചേരി എന്നിവിടങ്ങളിലെ തൊഴിലാളി യൂണിയനുകളുമായി ഫൗണ്ടേഷന്‍ കരാറിലെത്തി. കയറ്റിറക്കു കൂലിയില്‍ 30 ശതമാനത്തിന്റെ കുറവാണ് തൊഴിലാളി യൂണിയനുകള്‍ വരുത്തിയത്. ബിനാലെയുടെ 12 വേദികള്‍ സ്ഥിതി ചെയ്യുന്നത് പശ്ചിമ കൊച്ചിയിലാണ്. വാഹനത്തില്‍