Tag "kitex"

Back to homepage
Business & Economy

വരുമാനത്തില്‍ പുതുചരിത്രം കുറിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്

മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 85 ശതമാനം വര്‍ധിച്ച് 258.93 കോടി രൂപയിലെത്തി കമ്പനിയുടെ അറ്റാദായം 36.56 കോടി രൂപയിലെത്തി കൊച്ചി: കുട്ടികളുടെ വസ്ത്ര നിര്‍മാണ രംഗത്ത് ലോകത്ത് രണ്ടാം സ്ഥാനത്തുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം. ഡിസംബര്‍

Business & Economy

കിറ്റെക്‌സിന്റെ അറ്റാദയത്തില്‍ വര്‍ധന

കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റിഡിന്റെ അറ്റാദായത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് 13.9 ശതമാനം വര്‍ധന. ആദ്യ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 132.26 കോടി ആയി ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തന വരുമാനവും മറ്റു വരുമാനവും ചേര്‍ത്താണിത്. വസ്ത്രങ്ങളുടെ

Branding Business & Economy FK News Market Leaders of Kerala

കര്‍ണാടകയില്‍ കിറ്റെക്‌സ് വസ്ത്ര നിര്‍മാണ യൂണിറ്റ് ആരംഭിക്കും

ബെംഗളൂരു: കേരളത്തിലെ പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ കിറ്റെക്‌സ് കര്‍ണാടകയില്‍ വസ്ത്ര നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് ഏകദേശം 500 കോടി രൂപയുടെ നിക്ഷേപം നടത്തും. കര്‍ണാടകയിലെ ഹസനില്‍ കുട്ടികള്‍ക്കുള്ള റെഡി മെയ്ഡ് വസ്ത്രനിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുവാദം