Tag "KIAL"

Back to homepage
Arabia

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദബിയിലേക്കുമുള്ള ഗോഎയര്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു. വ്യാഴാഴ്ച രാത്രി കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേക്കും വെള്ളിയാഴച രാത്രി അബുദബിയിലേക്കുമുള്ള കന്നി ഗോഎയര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു. മസ്‌കറ്റ്, അബുദബി വിമാനത്താവളങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വന്‍

FK Special Slider

‘കണ്ണൂര്‍ വിമാനത്താവളം നാല് വര്‍ഷങ്ങള്‍ കൊണ്ട് ബ്രേക്ക് ഈവനാകും’

കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു. ഇതുവരെയുള്ള പ്രതികരണം എങ്ങനെയായിരുന്നു? യാത്രക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഊഷ്മളമായ പ്രതികരണമാണ് എയര്‍പോര്‍ട്ടിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച വിമാനത്താവളമാണ് കണ്ണൂരെന്ന് എല്ലാവരും പറയുന്നു. ഡിസംബര്‍ ഒന്‍പതിനാണ് എയര്‍പോര്‍ട്ട് നാടിന് സമര്‍പ്പിച്ചത്. പ്രവര്‍ത്തനമാരംഭിച്ച്

FK Special Slider

കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഉടന്‍

കണ്ണൂര്‍: വരും മാസങ്ങളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കിയാല്‍ മാനേജിംഗ് ഡയറക്റ്റര്‍ വി തുളസീദാസ്. ഇന്‍ഡിഗോ ഈ മാസം തന്നെ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുമെന്നും ഗോഎയര്‍ ഫെബ്രുവരിയോടെ രണ്ട് അന്താരാഷ്ട്ര സര്‍വീസുകളുമായി എത്തുമെന്നും അദ്ദേഹം

FK News Slider

കണ്ണൂരിലേക്ക് കൂടുതല്‍ വിമാനങ്ങള്‍: ചര്‍ച്ച ജനുവരി 21 ന്

തിരുവനന്തപുരം: പുതിയതായി പ്രവര്‍ത്തനമാരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രാലയവും സംയുക്തമായി വിളിച്ച യോഗം ഈ മാസം 21 ന് തിരുവനന്തപുരത്ത് നടക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ

Editorial Slider

ചിറക് വിരിച്ച് കിയാല്‍…

സിയാല്‍ പോലെ കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അളവുകോല്‍ സൃഷ്ടിക്കാന്‍ കിയാലിനും കഴിയും. ലാഭകരമായ വിമാനത്താവള നടത്തിപ്പില്‍ പുതിയ മാതൃക കേരളത്തിന് ഒരിക്കല്‍ കൂടി സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് കിയാല്‍ പ്രവര്‍ത്തനക്ഷമമാകുന്നത് കേരളത്തിലെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാകുന്നത്. 1999

Branding

അബ്ദുള്‍ ഖാദര്‍ തെരുവത്ത് കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും ഗള്‍ഫിലെ പ്രസിദ്ധീകരണ രംഗത്തെ അതികായകരായ എക്‌സ്പ്രസ് പ്രിന്റിഗ് ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുള്‍ ഖാദര്‍ തെരുവത്തിനെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്